ബ​​സി​​ലി​​ക്ക പ​​ള്ളി​​യി​​ല്‍ അ​​ഖ​​ണ്ഡ ജ​​പ​​മാ​​ല യ​​ജ്ഞം
Sunday, December 4, 2022 12:53 AM IST
കൊ​​​​​ച്ചി: എ​​​​​റ​​​​​ണാ​​​​​കു​​​​​ളം അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യി​​​​​ല്‍ ഏ​​​കീ​​​​​കൃ​​​​​ത കു​​​​​ര്‍​ബാ​​​​​ന ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന​​​​​തി​​​​​നുവേ​​​​​ണ്ടി പ​​​​​രി​​​​​ശു​​​​​ദ്ധ മാ​​​​​താ​​​വി​​​​​ന്‍റെ മ​​​​​ാധ്യ​​​​​സ്ഥ്യം യാ​​​​​ചി​​​​​ച്ചു​​​​​കൊ​​​​​ണ്ട് സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് ബ​​​​​സി​​​​​ലി​​​​​ക്ക ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ല്‍ സം​​​​​യു​​​​​ക്ത സ​​​​​ഭ സം​​​​​ര​​​​​ക്ഷ​​​​​ണ സ​​​​​മി​​​​​തി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ അ​​​​​ഖ​​​​​ണ്ഡ​​​​​ജ​​​​​പ​​​​​മാ​​​​​ല യ​​​​​ജ്ഞം ന​​​​​ട​​​​​ത്തി.

സ​​​​​ക്ക​​​​​റി​​​​​യ ക​​​​​ട്ടി​​​​​ക്കാ​​​​​ര​​​​​ന്‍, ജി​​​​​മ്മി പു​​​​​ത്തി​​​​​രി​​​​​ക്ക​​​​​ല്‍, ബേ​​​​​ബി പൊ​​​​​ട്ട​​​​​നാ​​​​​നി, കെ.​​​​​ആ​​​​​ര്‍. സ​​​​​ണ്ണി, ബി​​​​​നു ആ​​​​​ന്‍റ​​​​ണി, റൈ​​​​​നി ജോ​​​​​ണ്‍​സ​​​​​ണ്‍, ജോ​​​​​സ​​​​​ഫ് പി. ​​​​​ഏ​​​​​ബ്ര​​​​ഹാം, ഷൈ​​​​​ബി പാ​​​​​പ്പ​​​​​ച്ച​​​​​ന്‍, ജോ​​​​​ണി തോ​​​​​ട്ട​​​​​ക്ക​​​​​ര, ജോ​​​​​യ​​​​​ല്‍ മേ​​​​​നാ​​​​​ച്ചേ​​​​​രി, ബി​​​​​ജു നെ​​​​​റ്റി​​​​​ക്കാ​​​​​ട​​​​​ന്‍, ജോ​​​​​സ​​​​​ഫ് പാ​​​​​റേ​​​​​ക്കാ​​​​​ട്ടി​​​​​ല്‍, പൗ​​​​​ലോ​​​​​സ് കീ​​​​​ഴ്ത്ത​​​​​റ, ജോ​​​​​സ് മ​​​​​ണ​​​​​വാ​​​​​ള​​​​​ന്‍, ഡേ​​​​​വീ​​​​​സ് ചൂ​​​​​ര​​​​​മ​​​​​ന എ​​​​​ന്നി​​​​​വ​​​​​ര്‍ പ്രാ​​​​​ര്‍​ഥ​​​​​ന യ​​​​​ജ​​​​​ഞ​​​​​ത്തി​​​​​നു നേ​​​​​തൃ​​​​​ത്വം ന​​​​​ല്‍​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.