പി​​​എ​​​ൻ​​​ബി​​​യു​​​ടെ ഒ​​​രു ശാ​​​ഖ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു സി​​​പി​​​എം
പി​​​എ​​​ൻ​​​ബി​​​യു​​​ടെ ഒ​​​രു ശാ​​​ഖ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നു സി​​​പി​​​എം
Saturday, December 3, 2022 1:54 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട് കോ‍​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ൽനി​​​ന്ന് കോ​​​ടി​​​ക​​​ൾ ന​​​ഷ്ട​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പു​​​മാ​​​യി സി​​​പി​​​എം കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. മോ​​​ഹ​​​ന​​​ൻ.

കോ​​​ർ​​​പ​​​റേ​​​ഷ​​​നു ന​​​ഷ്ട​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ തു​​​ക​​​യും 24 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ തി​​​രി​​​കെ എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​​​ൽ പ​​​ഞ്ചാ​​​ബ് നാ​​​ഷ​​​ണ​​​ൽ ബാ​​​ങ്കി​​​ന്‍റെ ഒ​​​രു ശാ​​​ഖ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​കാ​​​ത്ത സ്ഥി​​​തി ഉ​​​ണ്ടാ​​​കു​​​മെ​​ന്നു മോ​​​ഹ​​​ന​​​ൻ പ​​​റ​​​ഞ്ഞു.


ബാ​​​ങ്കി​​​നു മു​​​ന്നി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​ർ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ​​​യാ​​ണു സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.