സുപ്രീംകോടതി നിരീക്ഷണം സ്വാഗതാര്‍ഹം: ജോസ് കെ. മാണി എംപി
സുപ്രീംകോടതി നിരീക്ഷണം സ്വാഗതാര്‍ഹം: ജോസ് കെ. മാണി എംപി
Saturday, December 3, 2022 1:54 AM IST
കോ​ട്ട​യം: ബ​ഫ​ര്‍സോ​ണ്‍ സം​ബ​ന്ധി​ച്ചു കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​മ്പോ​ള്‍ ഓ​രോ പ്ര​ദേ​ശ​ത്തെ​യും യ​ഥാ​ര്‍ഥ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​താ​ണെ​ന്ന സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം സ്വാ​ഗ​താ​ര്‍ഹ​വും കേ​ര​ള​ത്തി​നു പ്ര​തീ​ക്ഷ ന​ല്‍കു​ന്ന​തു​മാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി എം​പി.


ബ​ഫ​ര്‍സോ​ണ്‍ വി​ജ്ഞാ​പ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ചി​ല വ​ന​മേ​ഖ​ല​ക​ളെ ഒ​ഴി​വാ​ക്കാ​വു​ന്ന​താ​ണെ​ന്ന് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ സോ​ളി​സി​റ്റ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍ പ​റ​ഞ്ഞ​ത് കേ​ര​ള​ത്തി​ലെ മ​ല​യോ​ര ക​ര്‍ഷ​ക​രു​ടെ നി​ല​പാ​ടി​ന്‍റെ വി​ജ​യ​മാ​ണെ​​ന്നും ജോ​സ് കെ. ​മാ​ണി എം​പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.