കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു യു​വാ​ക്ക​ള്‍ മ​രി​ച്ചു
കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു യു​വാ​ക്ക​ള്‍ മ​രി​ച്ചു
Saturday, December 3, 2022 1:54 AM IST
നീ​​​ലേ​​​ശ്വ​​​രം (കാ​​​സ​​​ര്‍​ഗോ​​​ഡ്): ജി​​​ല്ലാ സ്‌​​​കൂ​​​ള്‍ ക​​​ലോ​​​ത്സ​​​വം ക​​​ണ്ട​​ശേ​​ഷം കാ​​​റി​​​ല്‍ മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന മൂ​​​ന്നു യു​​​വാ​​​ക്ക​​​ള്‍ ലോ​​​റി​​​യി​​​ടി​​​ച്ച് മ​​​രി​​​ച്ചു.

കൊ​​​ന്ന​​​ക്കാ​​​ട് കാ​​​ട്ടാ​​​മ്പ​​​ള്ളി​​​യി​​​ലെ അ​​​നു​​​ഷ് (27), പെ​​​രി​​​യ​​​ങ്ങാ​​​നം മീ​​​ര്‍​കാ​​​നം​​​ത​​​ട്ടി​​​ലെ കെ.​​​കെ. ​​​കി​​​ഷോ​​​ര്‍ (22), ക​​​രി​​​ന്ത​​​ളം ചി​​​മ്മ​​​ത്തോ​​​ട്ടെ ശ്രീ​​​രാ​​​ഗ് (22) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ കു​​​മ്പ​​​ള​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി ബി​​​നു​​​വി​​​നെ ക​​​ണ്ണൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ഇ​​​ന്ന​​​ലെ രാ​​​ത്രി എ​​​ട്ടോ​​​ടെ കൊ​​​ന്ന​​​ക്കാ​​​ട്-​​​നീ​​​ലേ​​​ശ്വ​​​രം റോ​​​ഡി​​​ലെ ചോ​​​യ്യം​​​കോ​​​ട് മ​​​ഞ്ഞ​​​ളം​​​കാ​​​ട് വ​​​ച്ചാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. ക​​​ലോ​​​ത്സ​​​വം ന​​​ട​​​ന്ന ചാ​​​യ്യോ​​​ത്ത് സ്‌​​​കൂ​​​ളി​​​ല്‍​നി​​​ന്ന് ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യാ​​​ണ് അ​​​പ​​​ക​​​ടം ന​​​ട​​​ന്ന പ്ര​​​ദേ​​​ശം. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ ചെ​​​ങ്ക​​​ല്ലു​​​മാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ലോ​​​റി​​​യി​​​ലി​​​ടി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.


മൂ​​​വ​​​രും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്ത് വ​​​ച്ചു​​​ത​​​ന്നെ മ​​​രി​​​ച്ചു. നീ​​​ലേ​​​ശ്വ​​​രം പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ള്‍ പോ​​​സ്റ്റ്മോ​​​ര്‍​ട്ട​​​ത്തി​​​നാ​​​യി കാ​​​ഞ്ഞ​​​ങ്ങാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി. അ​​​നു​​​ഷും ശ്രീ​​​രാ​​​ഗും ജെ​​​സി​​​ബി ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​രും ശ്രീ​​​രാ​​​ഗ് ടി​​​പ്പ​​​ര്‍ ലോ​​​റി ഡ്രൈ​​​വ​​​റു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.