ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേസ് ഒ​രാ​ൾ​കൂ​ടി പിടിയിൽ
ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേസ് ഒ​രാ​ൾ​കൂ​ടി പിടിയിൽ
Wednesday, November 30, 2022 12:46 AM IST
പാ​​​ല​​​ക്കാ​​​ട്: ആ​​​ർ​​​എ​​​സ്എ​​​സ് നേ​​​താ​​​വ് ശ്രീ​​​നി​​​വാ​​​സ​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ഒ​​​രാ​​​ൾ​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ. മ​​​ല​​​പ്പു​​​റം ചെ​​​മ്മാ​​​ട് സ്വ​​​ദേ​​​ശി ജ​​​ലീ​​​ലി​​​നെ​​​യാ​​​ണ് ടൗ​​​ണ്‍ സൗ​​​ത്ത് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. പ​​​തി​​​മൂ​​​ന്നാം പ്ര​​​തി​​​യെ ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​ത് ഇ​​​യാ​​​ളാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 41 ആ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.