കോ​ട്ട​യ​ത്തു യു​വാ​വി​നെ​യും പെ​ണ്‍​കു​ട്ടി​യെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു മ​ന്ത്രി വാ​സ​വ​ൻ
കോ​ട്ട​യ​ത്തു യു​വാ​വി​നെ​യും പെ​ണ്‍​കു​ട്ടി​യെ​യും ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന  ന​ട​പ​ടി​യെ​ന്നു മ​ന്ത്രി വാ​സ​വ​ൻ
Wednesday, November 30, 2022 12:46 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം ന​​​ഗ​​​ര​​​ത്തി​​​ൽ ത​​​ട്ടു​​​ക​​​ട​​​യി​​​ൽ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നെ​​​ത്തി​​​യ യു​​​വാ​​​വി​​​നേ​​​യും പെ​​​ണ്‍​കു​​​ട്ടി​​യെ​​​യും ആ​​​ക്ര​​​മി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​താ​​​യി മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

ത​​​ട്ടു​​​ക​​​ട​​​യി​​​ലെ​​​ത്തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​യെ​​​യും യു​​​വാ​​​വി​​​നെ​​​യും ചി​​​ല​​​ർ ക​​​മ​​​ന്‍റ​​​ടി​​​ച്ച​​​തി​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണു മ​​​ർ​​​ദ​​​ന​​​മു​​​ണ്ടാ​​യ​​​ത്. ഹീ​​​ന​​​മാ​​​യ സം​​​ഭ​​​വ​​​മാ​​​ണു​​​ണ്ടാ​​യ​​​തെ​​​ന്നും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി​​​യാ​​​യി മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.