എംപി ര​മ്യ ഹ​രി​ദാ​സി​നു ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി;​ എ​രു​മേ​ലി സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു
എംപി ര​മ്യ ഹ​രി​ദാ​സി​നു ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി;​ എ​രു​മേ​ലി സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു
Wednesday, November 30, 2022 12:46 AM IST
വ​​​ട​​​ക്ക​​​ഞ്ചേ​​​രി:​​​ആ​​​ല​​​ത്തൂ​​​ർ എം​​​പി ര​​​മ്യ ഹ​​​രി​​​ദാ​​​സി​​​നെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലൂ​​​ടെ നി​​​ര​​​ന്ത​​​ര​​​മാ​​​യി അ​​​സ​​​ഭ്യം പ​​​റ​​​യു​​​ക​​​യും ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്ന കോ​​​ട്ട​​​യം എ​​​രു​​​മേ​​​ലി ക​​​ണ്ണി​​​മ​​​ല സ്വ​​​ദേ​​​ശി വെ​​​ണ്‍​മാ​​​ന്ത​​​റ ഷി​​​ബു​​​ക്കു​​​ട്ട​​​നെ (48) വ​​​ട​​​ക്ക​​​ഞ്ചേ​​​രി പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.​​​നി​​​ര​​​വ​​​ധി ത​​​വ​​​ണ താ​​​ക്കീ​​​ത് ചെ​​​യ്തി​​​ട്ടും ശ​​​ല്യം തു​​​ട​​​ർ​​​ന്ന​​​തോ​​​ടെ എം​​​പി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.