റബർ വിലയിടിവ്: ഉപവാസസമരം ഇന്ന്
റബർ വിലയിടിവ്: ഉപവാസസമരം ഇന്ന്
Wednesday, November 30, 2022 12:46 AM IST
കോ​ട്ട​യം: റ​ബ​ർ കൃ​ഷി​ക്കാ​രോ​ട് കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ അ​വ​സാ​നി​പ്പി​ക്കു​ക, റ​ബ​ർ വി​ല സ്ഥി​ര​താ ഫ​ണ്ട് 250 രൂ​പ​യാ​യി ഉ​യ​ർ​ത്തു​ക, സ​ർ​ക്കാ​ർ ന​ൽ​കു​ന്ന 170 രൂ​പ​യു​ടെ അ​ടി​സ്ഥാ​ന വി​ല കു​ടി​ശി​ക തീ​ർ​ത്ത് റ​ബ​ർ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ക, റ​ബ​ർ ബോ​ർ​ഡി​നെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ര​ള കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​യും കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 10 മു​ത​ൽ കോ​ട്ട​യ​ത്ത് പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് ഉ​പ​വാ​സ​സ​മ​രം സം​ഘ​ടി​പ്പി​ക്കും.


കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പാ​ർ​ട്ടി​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​സ്ഥാ​ന ജി​ല്ലാ നേ​താ​ക്ക​ൾ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജോ​യി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.