പ്രോ ​വി​സി​യാ​യി ഡോ. ​അ​യൂ​ബി​ന്‍റെ നി​യ​മനവും അനിശ്ചിതത്വത്തിൽ
Wednesday, November 30, 2022 12:46 AM IST
കൊ​​​ച്ചി: സാ​​​ങ്കേ​​​തി​​​ക സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വി​​സി​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ​​​യു​​​ടെ നി​​​യ​​​മ​​​നം സു​​​പ്രീം​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​വ​​​രു​​​ടെ ശി​​​പാ​​​ര്‍​ശ പ്ര​​​കാ​​​രം പ്രോ ​​​വി​​സി​​​യാ​​​യി ഡോ. ​​​അ​​​യൂ​​​ബി​​​നെ നി​​​യ​​​മി​​​ച്ച ന​​​ട​​​പ​​​ടി​​യും സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​യി.

സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​​യു​​​ടെ ശി​​​പാ​​​ര്‍​ശ പ്ര​​​കാ​​​രം സി​​​ന്‍​ഡി​​​ക്കേ​​​റ്റാ​​​ണു പ്രോ ​​​വി​​​സി​​​യെ നി​​​യ​​​മി​​​ക്കു​​​ന്ന​​​ത്. വി​​​സി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​യു​​​ന്ന​​​തി​​​നൊ​​​പ്പം പ്രോ ​​​വി​​​സി​​​യു​​​ടെ കാ​​​ലാ​​​വ​​​ധി​​​യും ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണു സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല നി​​​യ​​​മ​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്ന​​​ത്.


ഡോ. ​​​എം.​​​എ​​​സ്. രാ​​​ജ​​​ശ്രീ​​​യെ വി​​​സി​​​യാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ആ​​​ദ്യ ന​​​ട​​​പ​​​ടി ത​​​ന്നെ അ​​​സാ​​​ധു​​​വാ​​​ണെ​​​ന്നു സു​​​പ്രീം കോ​​​ട​​​തി​​​യു​​​ടെ വി​​​ധി പ​​​റ​​​യു​​​ന്നു. ആ ​​​നി​​​ല​​​യ്ക്ക് രാ​​​ജ​​​ശ്രീ വി​​സി​​​യു​​​ടെ പ​​​ദ​​​വി വ​​​ഹി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​ണ​​​മെ​​​ന്നും അ​​ങ്ങ​​നെ​​യെ​​ങ്കി​​ൽ പ്രോ ​​​വി​​​സി​​​ക്കും തു​​​ട​​​രാ​​​നാ​​​വി​​​ല്ലെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.