സെ​​ന​​റ്റി​​ല്‍നി​​ന്ന് പു​​റ​​ത്താ​​ക്കി​​യ​​തി​​നെ​​തി​​രാ​യ ഹ​​ര്‍​ജി ഹൈക്കോടതി ഇ​​ന്നു പ​​രി​​ഗ​​ണി​​ക്കും
സെ​​ന​​റ്റി​​ല്‍നി​​ന്ന് പു​​റ​​ത്താ​​ക്കി​​യ​​തി​​നെ​​തി​​രാ​യ   ഹ​​ര്‍​ജി ഹൈക്കോടതി ഇ​​ന്നു പ​​രി​​ഗ​​ണി​​ക്കും
Tuesday, November 29, 2022 12:06 AM IST
കൊ​​​​​ച്ചി: കേ​​​​​ര​​​​​ള സ​​​​​ര്‍​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല സെ​​​​​ന​​​​​റ്റി​​​​​ല്‍ നി​​​​​ന്ന് ഗ​​​​​വ​​​​​ര്‍​ണ​​​​​ര്‍ പു​​​​​റ​​​​​ത്താ​​​​​ക്കി​​​​​യ​​​​​തി​​​​​നെ​​​​​തി​​​​​രെ 15 അം​​​​​ഗ​​​​​ങ്ങ​​​​​ള്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി ഹൈ​​​​​ക്കോ​​​​​ട​​​​​തി ഇ​​​​​ന്നു പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കാ​​​​​ന്‍ മാ​​​​​റ്റി. എ​​​​​സ്. ജോ​​​​​യി, ജി.​​​​പ​​​​​ദ്മ​​​​​കു​​​​​മാ​​​​​ര്‍, അ​​​​​ഡ്വ. ജി. ​​​​​മു​​​​​ര​​​​​ളീ​​​​​ധ​​​​​ര​​​​​ന്‍ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ര്‍ ന​​​​​ല്‍​കി​​​​​യ ഹ​​​​​ര്‍​ജി ജ​​​​​സ്റ്റീ​​​​​സ് ദേ​​​​​വ​​​​​ന്‍ രാ​​​​​മ​​​​​ച​​​​​ന്ദ്ര​​​​​നാ​​​​​ണ് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.