ല​ഹ​രിക്കേ​സു​ക​ളി​ല്‍ സ​ര്‍ക്കാ​ര്‍ നി​ഷ്‌​ക്രി​യ​മെ​ന്ന്
Tuesday, November 29, 2022 12:06 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ല്‍ ല​​​ഹ​​​രിക്കേസു​​​ക​​​ള്‍ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ നി​​​ഷ്‌​​​ക്രി​​​യ​​​മാ​​​ണെ​​​ന്നു ഡ​​​ല്‍ഹി മൈ​​​നോ​​​രി​​​റ്റി ക​​​മ്മീ​​​ഷ​​​ന്‍ അ​​​ഡ്വൈ​​​സ​​​റി ബോ​​​ര്‍ഡ് അം​​​ഗം ജോ​​​യ്‌​​​മോ​​​ന്‍ ബേ​​​ബി​​​ച്ച​​​ന്‍ ആ​​​രോ​​​പി​​​ച്ചു.

സ​​​ര്‍ക്കാ​​​രി​​​ന്‍റെ മ​​​ദ്യ​​​ന​​​യം മ​​​ദ്യ​​​വി​​​ല്പ​​​ന​​​യെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ്. സ​​​ര്‍ക്കാ​​​രി​​​ന്‍റെ ല​​​ഹ​​​രി​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ഇ​​​ര​​​ട്ട​​​ത്താ​​​പ്പാ​​​ണ്. വ​​​ര്‍ധി​​​ച്ചു​​​വ​​​രു​​​ന്ന ല​​​ഹ​​​രി​​​ക​​​ട​​​ത്തി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ഗ​​​വ​​​ര്‍ണ​​​ര്‍ക്കെ​​​ഴു​​​തി​​​യ ക​​​ത്തി​​​ല്‍ അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.