അ​​ല​​ന്‍ ഷു​​ഹൈ​​ബി​​ന്‍റെ ജാ​​മ്യം റ​​ദ്ദാ​​ക്കാ​ൻ ഹ​​ര്‍​ജി
അ​​ല​​ന്‍ ഷു​​ഹൈ​​ബി​​ന്‍റെ ജാ​​മ്യം  റ​​ദ്ദാ​​ക്കാ​ൻ ഹ​​ര്‍​ജി
Tuesday, November 29, 2022 12:06 AM IST
കൊ​​​​ച്ചി: യു​​​​എ​​​​പി​​​​എ കേ​​​​സി​​​​ല്‍ അ​​​​ല​​​​ന്‍ ഷു​​​​ഹൈ​​​​ബി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​ന്‍​ഐ​​​​എ കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹ​​​​ര്‍​ജി സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​ന്‍റെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് എ​​​​ന്‍​ഐ​​​​എ കൊ​​​​ച്ചി​​​​യി​​​​ലെ എ​​​​ന്‍​ഐ​​​​എ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

പാ​​​​ല​​​​യാ​​​​ട് കാ​​​​മ്പ​​​​സി​​​​ല്‍ നി​​​​യ​​​​മ​​​​വി​​​​ദ്യാ​​​​ര്‍​ഥി​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ല​​​​ന്‍, ഒ​​​​ന്നാം വ​​​​ര്‍​ഷ വി​​​​ദ്യാ​​​​ര്‍​ഥി​​​​യെ റാ​​​​ഗ് ചെ​​​​യ്‌​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് ധ​​​​ര്‍​മ്മ​​​​ടം പോ​​​​ലീ​​​സ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു​​​​വെ​​​​ന്നു എ​​​​ന്‍​ഐ​​​​എ വ്യ​​​​ക്ത​​​​മാ​​​​ക്കി. ഇ​​​​തേത്തുട​​​​ര്‍​ന്നാ​​​​ണ് ജാ​​​​മ്യം റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹ​​​​ര്‍​ജി​​​​യി​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. പോ​​​​ലീ​​​​സ് റി​​​​പ്പോ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് എ​​​​ന്‍​ഐ​​​​എ ന​​​​ട​​​​പ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.