വ്യാ​​ജവീ​​സ​​യി​​ൽ സ്പെ​​യി​​നി​​ലേ​​ക്കു പോ​യ​​യാ​​ൾ പി​​ടി​​യി​​ൽ
Tuesday, November 29, 2022 12:06 AM IST
നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: വ്യാ​​​​ജ വീ​​​​സ​​​​യി​​​​ൽ സ്പെ​​​​യി​​​​നി​​​​ലേ​​​​ക്കു പോ​​​യ​​​ആ​​​​ല​​​​പ്പു​​​​ഴ സ്വ​​​​ദേ​​​​ശി ഷി​​​​ബി​​​​ൻ ബാ​​​​ബു​​​​ പി​​​​ടി​​​​യി​​​​ൽ. ദോ​​​​ഹ വ​​​​ഴി​​​​യാ​​​​ണ് ഇ​​​​യാ​​​​ൾ സ്പെ​​​​യി​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്. അ​​​​വി​​​​ടത്തെ എ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​രാ​​​​ണ് വ്യാ​​​​ജ വീ​​സ​​​​യാ​​​​ണെ​​​​ന്നു തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് നാ​​​​ട്ടി​​​​ലേ​​​​ക്ക് മ​​​ട​​​ക്കി അ​​​യ​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി എ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ വി​​​​ഭാ​​​​ഗം ഇ​​​​യാ​​​​ളെ പോ​​​​ലീ​​​​സി​​​​നു കൈ​​​​മാ​​​​റി.


തൊ​​​​ഴി​​​​ൽ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് ഒ​​​​രു ഏ​​​​ജ​​​​ന്‍റ് ന​​​​ല്കി​​​​യ​​​​താ​​​​ണ് വ്യാ​​​​ജ​​​​വീ​​സ​​​​യെ​​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. പോ​​​​ലീ​​​​സ് കൂ​​​​ടു​​​​ത​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. പ്ര​​​​തി​​​​യെ ജി​​​​ല്ലാ ക്രൈം​​​​ബ്രാ​​​​ഞ്ചി​​​​നു കൈ​​​​മാ​​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.