മ​ല​ബാ​ര്‍ ബ്രാ​ണ്ടി​: പ്ര​തി​ഷേ​ധ​വു​മാ​യി മ​ദ്യ നി​രോ​ധ​ന സ​മി​തി
Tuesday, November 29, 2022 12:06 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ സ്വ​​​ന്തം ബ്രാ​​​ന്‍​ഡാ​​​യ ജ​​​വാ​​​ന്‍ മ​​​ദ്യ​​​ത്തി​​​നു പു​​​റ​​​മേ മ​​​ല​​​ബാ​​​ര്‍ ബ്രാ​​​ണ്ടി കൂ​​​ടി വി​​​പ​​​ണി​​​യി​​​ല്‍ എ​​​ത്തി​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ നീ​​​ക്ക​​​ത്തി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്തം.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ മ​​​ദ്യന​​​യ​​​ത്തി​​​ലു​​​ള്ള ഇ​​​ര​​​ട്ട​​​ത്താ​​​പ്പി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി​​​പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം ബി​​​വ​​​റേ​​​ജ​​​സ് ഔ​​​ട്ട്‌ല​​​റ്റി​​​ന് മു​​​മ്പി​​​ൽ സ​​​മ​​​രം ചെ​​​യ്യു​​​ന്ന​​​തു​​​ൾ​​​പ്പെടെ ആ​​​ലോ​​​ച​​​ന​​​യി​​​ലാ​​​ണെ​​​ന്ന് കേ​​​ര​​​ള മ​​​ദ്യ​​​നി​​​രോ​​​ധ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എം. ര​​​വീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.


രാ​​​സ​​​ല​​​ഹ​​​രി വ​​​ള​​​രെ അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണെ​​​ന്ന സ​​​ത്യം നി​​​ല​​​നി​​​ൽ​​​ക്കു​​​മ്പോ​​​ഴും അ​​​തി​​​ന്‍റെ മ​​​റ​​​വി​​​ൽ മ​​​ദ്യ​​​ത്തി​​​ന്‍റെ ഒ​​​ഴു​​​ക്ക് സ​​​ർ​​​ക്കാ​​​ർ നേ​​​രി​​​ട്ടു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​​​തി​​​നെ​​​തി​​​രേ​​​യാ​​​ണ് പ്ര​​​തി​​​ഷേ​​​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.