വിഴിഞ്ഞം: ധാ​​ർ​​ഷ്ട്യം വെ​​ടി​​ഞ്ഞ് സ​​ർ​​ക്കാ​​ർ ച​​ർ​​ച്ച​​യ്ക്ക് ത​​യാ​​റാ​​ക​​ണം: ഹൈ​​ബി ഈ​​ഡ​​ൻ എം​​പി
വിഴിഞ്ഞം: ധാ​​ർ​​ഷ്ട്യം വെ​​ടി​​ഞ്ഞ് സ​​ർ​​ക്കാ​​ർ ച​​ർ​​ച്ച​​യ്ക്ക് ത​​യാ​​റാ​​ക​​ണം: ഹൈ​​ബി ഈ​​ഡ​​ൻ എം​​പി
Tuesday, November 29, 2022 12:06 AM IST
കൊ​​​​ച്ചി: നീ​​​​തി​​​​ക്കു​​​​വേ​​​​ണ്ടി അ​​​​തി​​​​ജീ​​​​വ​​​​ന സ​​​​മ​​​​രം ന​​​​ട​​​​ത്തു​​​​ന്ന മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി സ​​​​മ​​​​ര​​​​ത്തെ കോ​​​​ട​​​​തി​​​​വി​​​​ധി​​​​യു​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക​​​​ത്വം പ​​​​റ​​​​ഞ്ഞ് അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​ൻ നോ​​​​ക്കി​​​​യാ​​​​ൽ കേ​​​​ര​​​​ളം എ​​​​ന്പാ​​​​ടും പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​പി.

വി​​​​ഴി​​​​ഞ്ഞ​​​​ത്ത് സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് വി​​​​ഴി​​​​ഞ്ഞം സ​​​​മ​​​​രം ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ സ​​​​മി​​​​തി എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​യോ​​​​ഗം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ്പി​​​​നെ ഒ​​​​ന്നാം പ്ര​​​​തി​​​​യാ​​​​ക്കി​​​​യ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ഹ​​​​ന്ത​​​​യാ​​​​ണെ​​​​ന്ന് ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ൽ​​​​എ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


വി​​​​ഴി​​​​ഞ്ഞം സ​​​​മ​​​​ര ഐ​​​​ക്യ​​​​ദാ​​​​ർ​​​​ഢ്യ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ചെ​​​​യ​​​​ർ​​​​മാ​​​​ൻ അ​​​​ഡ്വ. ത​​​​ന്പാ​​​​ൻ തോ​​​​മ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സി.​​​​ആ​​​​ർ. നീ​​​​ല​​​​ക​​​​ണ്ഠ​​​​ൻ, കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ജൂ​​​​ഡ്, ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗം അ​​​​ഡ്വ.​ എ​​​​ൽ​​​​സി ജോ​​​​ർ​​​​ജ്, കെ​​​എ​​​​ൽ​​​​സി​​​​എ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ്, കെ​​​​ആ​​​​ർ​​​​എ​​​​ൽ​​​​സി​​​​സി അ​​​​സോ. ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​ ഡോ. ​​​ജി​​​​ജു അ​​​​റ​​​​ക്ക​​​​ത്ത​​​​റ, സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ജെ. തോ​​​​മ​​​​സ്, കെ​​​എ​​​​ൽ​​​​സി​​​​എ വ​​​​രാ​​​​പ്പു​​​​ഴ അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് സി.​​​​ജെ. പോ​​​​ൾ, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​ ​​​മാ​​​​ർ​​​​ട്ടി​​​​ൻ തൈ​​​​പ്പ​​​​റ​​​​ന്പി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി റോ​​​​യ് പാ​​​​ള​​​​യ​​​​ത്തി​​​​ൽ, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബാ​​​​ബു ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.