സ​​മ​​ര​​ത്തെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​നു​​ള്ള നീ​​ക്കം അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ്‌
Tuesday, November 29, 2022 12:06 AM IST
കൊ​​​​ച്ചി: വി​​​​ഴി​​​​ഞ്ഞം സ​​​​ത്യ​​​​ഗ്ര​​​​ഹ സ​​​​മ​​​​ര​​​​ത്തെ പോ​​​​ലീ​​​​സി​​​​നെ​​​​യും ഗു​​​​ണ്ട​​​​ക​​​​ളെ​​​​യു​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്താ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​ൽ നി​​​​ന്ന് സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ പി​​​​ൻ​​​​വാ​​​​ങ്ങ​​​​ണ​​​​മെ​​​​ന്ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ ഗ്ലോ​​​​ബ​​​​ൽ സ​​​​മി​​​​തി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

തു​​​​റ​​​​മു​​​​ഖ നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​നാ​​​​യി പാ​​​​റ​​​​ക്ക​​​​ല്ലു​​​​ക​​​​ളു​​​​മാ​​​​യി വി​​​​ഴി​​​​ഞ്ഞ​​​​ത്തെ​​​​ത്തി​​​​യ ലോ​​​​റി​​​​ക​​​​ളെ സ​​​​മ​​​​ര​​​​സ​​​​മി​​​​തി സ​​​​മാ​​​​ധാ​​​​ന​​​​പ​​​​ര​​​​മാ​​​​യി ത​​​​ട​​​​ഞ്ഞ​​​​പ്പോ​​​​ൾ ഒ​​​​രു കൂ​​​​ട്ടം തു​​​​റ​​​​മു​​​​ഖാ​​​​നു​​​​കൂ​​​​ലി​​​​ക​​​​ൾ സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രെ പ്ര​​​​കോ​​​​പ​​​​നം സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യും ക​​​​ല്ലേ​​​​റു ന​​​​ട​​​​ത്തു​​​​ക​​​​യും​​​​ചെ​​​​യ്തു. സം​​​​ഘ​​​​ർ​​​​ഷം ത​​​​ട​​​​യാ​​​​ൻ പോ​​​​ലീ​​​​സ് ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ടു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം അ​​​​ക്ര​​​​മ​​​​ത്തെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​ഴി​​​​ഞ്ഞാ​​​​ടാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.


ഇ​​​​തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​ക്കി കേ​​​​സെ​​ടു​​ത്ത​​ത് പ്ര​​​​തി​​​​ഷേ​​​​ധാ​​​​ർ​​​​ഹ​​​​മാ​​​​ണ്. സ​​​​മ​​​​ര​​​​ക്കാ​​​​രെ അ​​​​ക്ര​​​​മി​​​​ച്ച​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രെ പേ​​​​രി​​​​നൊ​​​​രു കേ​​​​സെ​​​​ടു​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണ് ചെ​​​​യ്ത​​​​ത്.

വി​​​​ഴി​​​​ഞ്ഞം സ​​​​മ​​​​ര​​​​ത്തി​​​​ന് ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പൂ​​​​ർ​​​​ണ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടെ​​​​ന്നും പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ല​​​​ത്തി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന സ​​​​മ്മേ​​​​ള​​​​നം അ​​​​റി​​​​യി​​​​ച്ചു. ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജി​​​​യോ ക​​​​ട​​​​വി, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ, ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, ബേ​​​​ബി നെ​​​​ട്ട​​​​നാ​​​​നി, രാ​​​​ജേ​​​​ഷ് ജോ​​​​ൺ, ടെ​​​​സി ബി​​​​ജു, ട്രീ​​​​സ ലി​​​​സ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, വ​​​​ർ​​​​ഗീ​​​​സ് ആ​​​​ന്‍റ​​​​ണി, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.