സോളാർ പീഡനം: അ​ടൂ​ർ പ്ര​കാ​ശിനെതി​രേ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ​ റിപ്പോർട്ട്
സോളാർ പീഡനം: അ​ടൂ​ർ പ്ര​കാ​ശിനെതി​രേ തെ​ളി​വി​ല്ലെ​ന്ന് സി​ബി​ഐ​ റിപ്പോർട്ട്
Monday, November 28, 2022 2:16 AM IST
സ്വന്തം ലേഖകൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ പീ​​​ഡ​​​നക്കേ​​​സി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് എം​​​പി​​​യെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി കേ​​​സ് അ​​​ന്വേ​​​ഷി​​​ച്ച സി​​​ബി​​​ഐ സം​​​ഘം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചീ​​​ഫ് ജു​​​ഡീ​​​ഷ​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി. അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ പ​​​ത്ത​​​നം​​​തി​​​ട്ട പ്ര​​​മാ​​​ടം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ​​​വ​​​ച്ച് പീ​​​ഡി​​​പ്പി​​​ച്ചു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ആ​​​രോ​​​പ​​​ണം. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് വി​​​മാ​​​ന ടി​​​ക്ക​​​റ്റ് അ​​​യ​​​ച്ചു ക്ഷ​​​ണി​​​ച്ചി​​​രു​​​ന്ന​​​താ​​​യും അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​നെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​തി​​​യി​​​ൽ ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് അ​​​ടി​​​സ്ഥാ​​​ന​​​​മി​​​ല്ലെ​​​ന്നാ​​​ണ് പ​​​രാ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ച്ച സി​​​ബി​​​ഐ സം​​​ഘം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തെ​​​ളി​​​വു​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കാ​​​നു​​​മാ​​​യി​​​ല്ല.​​ ബം​​​ഗ​​​ളൂ​​രു​​​വി​​​ൽ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് ഹോ​​​ട്ട​​​ൽ റൂം ​​​എ​​​ടു​​​ക്കു​​​ക​​​യോ വി​​​മാ​​​ന ടി​​​ക്ക​​​റ്റ് അ​​​യയ്​​​ക്കു​​​ക​​​യോ ചെ​​​യ്ത​​​തായി ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നും കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.


പ​​​രാ​​​തി​​​ക്കാ​​​രി​​​യെ കൂ​​​ട്ടി എം​​​എ​​​ൽ​​​എ ഹോ​​​സ്റ്റ​​​ലി​​​ലെ നി​​​ളാ ബ്ലോ​​​ക്കി​​​ലെ 32-ാം ന​​​ന്പ​​​ർ മു​​​റി​​​യി​​​ൽ സി​​​ബി​​​ഐ സം​​​ഘം തെ​​​ളി​​​വെ​​​ടു​​​പ്പു ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്തെ​​​ങ്കി​​​ലും കേ​​​സ് മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​കുംവി​​​ധം തെ​​​ളി​​​വു​​​ക​​​ളൊ​​​ന്നും കി​​​ട്ടി​​​യി​​​ല്ലെ​​​ന്നും കൂ​​​ടു​​​ത​​​ലൊ​​​ന്നും പ​​​രാ​​​തി​​​ക്കാ​​​രി​​​ക്ക് ന​​​ൽ​​​കാ​​​നാ​​​യി​​​ല്ലെ​​​ന്നു​​​മാ​​​ണ് സി​​​ബി​​​ഐ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ആ​​​റ്റി​​​ങ്ങ​​​ലി​​​ൽനി​​​ന്നു​​​ള്ള ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​ണ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്. നേ​​​ര​​​ത്തേ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​പി​​​ക്കെ​​​തി​​​രേ സോ​​​ളാ​​​ർ പീ​​​ഡ​​​നക്കേ സി​​​ലെ പ്ര​​​തി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യും തെ​​​ളി​​​വി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി ത​​​ള്ളു​​​ന്ന​​​താ​​​യി സി​​​ബി​​​ഐ സം​​​ഘം കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.