ഇ​ടു​ക്കിയിൽ ഇ​ന്ന് യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ
ഇ​ടു​ക്കിയിൽ ഇ​ന്ന്  യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ
Monday, November 28, 2022 2:16 AM IST
ക​​ട്ട​​പ്പ​​ന: ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ഇ​​ന്ന് യു​​ഡി​​എ​​ഫ് ഹ​​ർ​​ത്താ​​ൽ. ഭൂ​​പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് ഹ​​ർ​​ത്താ​​ലാ​​ഹ്വാ​​നം. രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ആ​​റു​​വ​​രെ​​യാ​​ണ് ഹ​​ർ​​ത്താ​​ൽ. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​നം, വി​​വാ​​ഹം തു​​ട​​ങ്ങി​​യ​​വ​​യെ​​യും അ​​​​വ​​ശ്യ സ​​ർ​​വീ​​സു​​ക​​ളെ​​യും ഹ​​ർ​​ത്താ​​ലി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.