ഇഎസ്ഐ ആശുപത്രികളിൽ ഐസിയു സംവിധാനം ഏർപ്പെടുത്തും: മന്ത്രി വി. ശിവൻകുട്ടി
ഇഎസ്ഐ ആശുപത്രികളിൽ  ഐസിയു സംവിധാനം  ഏർപ്പെടുത്തും:  മന്ത്രി വി. ശിവൻകുട്ടി
Monday, November 28, 2022 1:39 AM IST
ആ​ല​പ്പു​ഴ: ഇ​എ​സ്ഐ ​ആ​ശു​പ​ത്രി​ക​ളി​ൽ ഐസിയു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ആ​ശു​പ​ത്രി​ക​ളു​ടെ​യും ഡി​സ്പ​ൻ​സ​റി​ക​ളു​ടെ​യും ഭൗ​തി​ക സാ​ഹ​ച​ര്യം മെ​ച്ച​പെ​ടു​ത്തു​മെ​ന്നും തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.

കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം ഓ​ൺ​ലൈ​ൻ വ​ഴി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ 10 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ​ക്കും 40 ല​ക്ഷം വ​രു​ന്ന കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കും ചി​കി​ത്സ ന​ൽ​കു​ന്ന ഇ ​എ​സ്ഐ ഡോ​ക്ട​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം ശ്ലാഘ​നീ​യ​മാ​ണ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​രു​ടെ ശ​മ്പ​ളപ​രി​ഷ്ക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ.​വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.