യൂത്ത് ഫ്രണ്ട് -എം യുവചേതനാ സംഗമം
Monday, November 28, 2022 1:39 AM IST
കോ​ട്ട​യം: ന​വ​കേ​ര​ള നി​ര്‍മി​തി​ക്കു​ള്ള പ​ദ്ധ​തി​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ യു​വ​ജ​ന വി​ഭ​വ​ശേ​ഷി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ള്‍ ത​യ്യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി​അം​ഗം ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ.

യൂ​ത്ത്ഫ്ര​ണ്ട്- എം ​സം​ഘ​ടി​പ്പി​ച്ച യു​വ​ചേ​ത​നാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യൂ​ത്ത്ഫ്ര​ണ്ട് എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റോ​ണി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, അ​ല​ക്‌​സ് കോ​ഴി​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.