സം​സ്ഥാ​ന​ത​ല ക്വി​സ്, മൊ​ബൈ​ൽ ോ​ട്ടോ​ഗ്രാ​ഫി മ​ത്സ​രം
Monday, November 28, 2022 12:04 AM IST
ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി/ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണു സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ക. സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​രം ഡി​​​സം​​​ബ​​​ർ 29ന് ​​​ക​​​ണ്ണൂ​​​രി​​​ലാ​​​ണു ന​​​ട​​​ക്കു​​​ക. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.people smission.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട സ്കൂ​​​ളി​​​ലെ എ​​​ൻ​​​എ​​​സ്എ​​​സ് പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്.

ഫോ​​​ട്ടോ ക്ലി​​​ക്ക് മ​​​ത്സ​​​ര​​​ത്തി​​​ൽ പ്രാ​​​ദേ​​​ശി​​​ക ലൈ​​​ബ്ര​​​റി​​​ക​​​ളു​​​ടെ മൊ​​​ബൈ​​​ലി​​​ൽ പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്ര​​​മാ​​​ണു മ​​​ത്സ​​​ര​​​ത്തി​​​ന് അ​​​യ​​യ്​​​ക്കേ​​​ണ്ട​​​ത്. ‘ഇ​​​ന്ത്യ​​​ൻ ലൈ​​​ബ്ര​​​റി കോ​​​ൺ​​​ഗ്ര​​​സ് ഫോ​​​ട്ടോ ക്ലി​​​ക്ക് മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്ക്’ എ​​​ന്ന കു​​​റി​​​പ്പോ​​​ടെ [email protected] എ​​​ന്ന മെ​​​യി​​​ലി​​​ലേ​​​ക്കാ​​​ണ് ഫോ​​​ട്ടോ​​​ക​​​ൾ അ​​​യ​​​ക്കേ​​​ണ്ട​​​ത്.


ഇ​​​ന്ത്യ​​​ൻ ലൈ​​​ബ്ര​​​റി കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ഫെ​​​യ്സ് ബു​​​ക്ക് പേ​​​ജി​​​ലും www.peo plesmission.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ലും പ്ര​​​സ്തു​​​ത​​​ഫോ​​​ട്ടോ​​​ക​​​ൾ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യും. അ​​​തി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന ലൈ​​​ക്കു​​​ക​​​ളു​​​ടെ​​​യും ക​​​മ​​​ന്‍റു​​​ക​​​ളു​​​ടെ​​​യും ഷെ​​​യ​​​റു​​​ക​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ കൂ​​​ടി​​​യാ​​​യി​​​രി​​​ക്കും വി​​​ജ​​​യി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക.
ഫോ​​​ട്ടോ​​​ക​​​ൾ ഡി​​​സം​​​ബ​​​ർ 15 നു​​​ള്ളി​​​ൽ അ​​​യ​​​യ്ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.