വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് സ​രി​ത എ​സ്. നാ​യ​രു​ടെ പ​രാ​തി; മു​ൻ​ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സ്
വ​ധി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന്  സ​രി​ത എ​സ്. നാ​യ​രു​ടെ  പ​രാ​തി;  മു​ൻ​ഡ്രൈ​വ​ർ​ക്കെ​തി​രേ  കേ​സ്
Saturday, November 26, 2022 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ല​​​ർ​​​ത്തി ത​​​ന്നെ വ​​​ധി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്ന സ​​​രി​​​ത എ​​​സ്. നാ​​​യ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ൽ മു​​​ൻ ഡ്രൈ​​​വ​​​ർ വി​​​നു​​​കു​​​മാ​​​റി​​​നെ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ച് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

വി​​​നു​​​കു​​​മാ​​​റി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി​​​യും ക​​​ണ്ടാ​​​ല​​​റി​​​യാ​​​വു​​​ന്ന​​​വ​​​രെ ര​​​ണ്ടാം പ്ര​​​തി​​​യാ​​​ക്കി​​​യു​​​മാ​​​ണ് ക്രൈം​​​ബ്രാ​​​ഞ്ച് കേ​​​സെ​​​ടു​​​ത്ത​​​ത്. വ​​​ധ​​​ശ്ര​​​മം, ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന തു​​​ട​​​ങ്ങി​​​യ വ​​​കു​​​പ്പു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.


2014 മു​​​ത​​​ൽ സ​​​രി​​​ത​​​യു​​​ടെ ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന വി​​​നു​​​കു​​​മാ​​​ർ മ​​​റ്റു ചി​​​ല​​​രു​​​മാ​​​യി ചേ​​​ർ​​​ന്നു ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി പ​​​ല​​​പ്പോ​​​ഴാ​​​യി ന​​​ൽ​​​കി​​​യ ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ ക​​​ല​​​ർ​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​ണ് പ​​​രാ​​​തി. ഒ​​​രി​​​ക്ക​​​ൽ ത​​​നി​​​ക്കാ​​​യി വാ​​​ങ്ങി​​​യ ജ്യൂ​​​സി​​​ൽ പൊ​​​തി​​​യി​​​ൽ നി​​​ന്ന് വെ​​​ള്ളപ്പൊ​​​ടി ഇ​​​ടു​​​ന്ന​​​ത് ക​​​ണ്ട​​​താ​​​യും പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.