ദ​ളി​ത് ക​ത്തോ​ലി​ക്കാ ദേ​ശീ​യ സെ​മി​നാ​ര്‍ ഇ​ന്ന്
Saturday, November 26, 2022 1:54 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി എ​​​സ്‌​​​സി, എ​​​സ്ടി, ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്ത നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ സം​​​വ​​​ര​​​ണ വി​​​ഷ​​​യ​​​ത്തി​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ ദേ​​​ശീ​​​യ സെ​​​മി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

ഇ​​​ന്നു രാ​​​വി​​​ലെ 10.30 മു​​​ത​​​ല്‍ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ല്‍ ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജോ​​​സ് വ​​​ട​​​ക്കേ​​​ക്കു​​​റ്റ് ആ​​​ശം​​​സ​​​യ​​​ര്‍​പ്പി​​​ക്കും.

സി​​​ബി​​​സി​​​ഐ​​​യു​​​ടെ എ​​​സ്‌​​​സി, ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​വി​​​ജ​​​യ് നാ​​​യ്ക്, സി​​ബി​​സി​​ഐ സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യ കേ​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ചും സി​​​ബി​​​സി​​​ഐ​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നെ സം​​​ബ​​​ന്ധി​​​ച്ചും സെ​​​മി​​​നാ​​​റി​​​ല്‍ സം​​​സാ​​​രി​​​ക്കും.

തു​​​ട​​​ര്‍​ന്ന് കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ള്‍ ച​​​ര്‍​ച്ച ന​​​ട​​​ത്തും.​ ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ടി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ര്‍​ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​സി​​​ബി​​​സി എ​​​സ്‌​​സി-​​എ​​​സ്ടി-​​ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍ ചെ​​യ​​ർ​​മാ​​ൻ ബി​​​ഷ​​​പ് ഡോ. ​​സെ​​​ല്‍​വി​​​സ്റ്റ​​​ര്‍ പൊ​​​ന്നു​​​മു​​​ത്ത​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


സി​​​ബി​​​സി​​​ഐ​​​യു​​​ടെ എ​​​സ്‌​​​സി-​​ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​വി​​​ജ​​​യ് നാ​​​യ്ക് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സി​​​ബി​​​സി​​​ഐ ലെ​​​യ്റ്റി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. വി.​​​സി. സെ​​​ബാ​​​സ്റ്റ്യ​​​ന്‍, എ​​​കെ​​​സി​​​സി സം​​​സ്ഥാ​​​ന ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​നി​​​ലം, എം​​​സി​​​എ ഗ്ലോ​​​ബ​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വി.​​​സി. ജോ​​​ര്‍​ജു​​​കു​​​ട്ടി, കെ​​​എ​​​ല്‍​സി​​​എ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഷെ​​​റി​​​ന്‍ ജെ. ​​​തോ​​​മ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സെ​​​മി​​​നാ​​​റി​​​നു നേ​​​തൃ​​​ത്വം ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.