പ്ര​ള​യ​ത്തി​ന് ന​ൽ​കി​യ അ​രി​ക്ക് കേ​ര​ളം 205.81 കോ​ടി രൂ​പ ന​ൽ​കാ​ൻ തീ​രു​മാ​നം
പ്ര​ള​യ​ത്തി​ന് ന​ൽ​കി​യ അ​രി​ക്ക് കേ​ര​ളം 205.81 കോ​ടി രൂ​പ ന​ൽ​കാ​ൻ തീ​രു​മാ​നം
Saturday, November 26, 2022 1:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ കാ​​​ല​​​ത്ത് കേ​​​ന്ദ്രം ന​​​ൽ​​​കി​​​യ അ​​​രി​​​ക്ക് കേ​​​ര​​​ളം 205.81 കോ​​​ടി രൂ​​​പ ന​​​ൽ​​​കും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഫ​​​യ​​​ലി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഒ​​​പ്പി​​​ട്ടു. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ന്ത്യ​​​ശാ​​​സ​​​ന​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് ന​​​ട​​​പ​​​ടി.

കേ​​​ര​​​ള​​​ത്തി​​​ൽ 2018 ഓ​​​ഗ​​​സ്റ്റി​​​ലു​​​ണ്ടാ​​​യ പ്ര​​​ള​​​യ​​​ത്തെ തു​​​ട​​​ർ​​​ന്ന് കേ​​​ന്ദ്രം 89,540 മെ​​​ട്രി​​​ക് ട​​​ണ്‍ അ​​​രി അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. അ​​​ന്നു​​​ത​​​ന്നെ തു​​​ക ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് കേ​​​ന്ദ്രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ്ര​​​ള​​​യ കാ​​​ല​​​ത്തെ സ​​​ഹാ​​​യ​​​മാ​​​യി അ​​​രി​​​വി​​​ത​​​ര​​​ണ​​​ത്തെ കാ​​​ണ​​​ണ​​​മെ​​​ന്നും സം​​​സ്ഥാ​​​നം സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​നം പ​​​ല ത​​​വ​​​ണ ക​​​ത്ത​​​യ​​​ച്ചു.


പ​​​ണം അ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ കേ​​​ന്ദ്രം ന​​​ൽ​​​കു​​​ന്ന ഭ​​​ക്ഷ്യ​​​സ​​​ബ്സി​​​ഡി​​​യി​​​ൽ നി​​​ന്ന് തു​​​ക പി​​​ടി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ക​​​ത്ത​​​യ​​​ച്ചു.​​​ഈ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന് പ​​​ണം ന​​​ൽ​​​കാ​​​ൻ സം​​​സ്ഥാ​​​നം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.