ഏ​കീ​കൃ​ത ബ​ലി​യ​ർ​പ്പ​ണം: മെ​ത്രാ​ന്മാ​രു​ടെ ക​മ്മി​റ്റി ച​ർ​ച്ച ന​ട​ത്തും
ഏ​കീ​കൃ​ത ബ​ലി​യ​ർ​പ്പ​ണം: മെ​ത്രാ​ന്മാ​രു​ടെ ക​മ്മി​റ്റി ച​ർ​ച്ച ന​ട​ത്തും
Friday, November 25, 2022 1:44 AM IST
കൊ​​ച്ചി: എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പ​​ണ​​ത്തി​​ന്‍റെ ഏ​​കീ​​കൃ​​ത​​രീ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നി​​ല​​വി​​ലു​​ള്ള സാ​​ഹ​​ച​​ര്യം സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ പെ​​ർ​​മ​​ന​​ന്‍റ് സി​​ന​​ഡ് വി​​ല​​യി​​രു​​ത്തി.

അ​​തി​​രൂ​​പ​​ത​​യി​​ലെ വൈ​​ദി​​ക-​​അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യി നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യം ച​​ർ​​ച്ച ചെ​​യ്യു​​ന്ന​​തി​​ന് മെ​​ത്രാ​​ന്മാ​​രു​​ടെ ഒ​​രു ക​​മ്മി​​റ്റി​​യെ പെ​​ർ​​മ​​നെ​​ന്‍റ് സി​​ന​​ഡ് ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി. ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​രാ​​യ മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട്, മാ​​ർ ജോ​​സ​​ഫ് പാം​​പ്ലാ​​നി, ബി​​ഷ​​പ് മാ​​ർ ജോ​​സ് ചി​​റ്റൂ​​പ്പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​രാ​​ണു ക​​മ്മി​​റ്റി​​യി​​ലു​​ള്ള​​ത്. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണ്‌ ച​​ർ​​ച്ച.


ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ മം​​ഗ​​ള​​വാ​​ർ​​ത്ത​​ക്കാ​​ലം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പു​​ള്ള വെ​​ള്ളി, ശ​​നി, ഞാ​​യ​​ർ (ന​​വം​​ബ​​ർ 25, 26, 27) ദി​​വ​​സ​​ങ്ങ​​ളി​​ൽ പ്ര​​ത്യേ​​ക​​മാ​​യി പ്രാ​​ർ​​ഥി​​ക്ക​​ണ​​മെ​​ന്നു മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ആ​​ഹ്വാ​​നം ചെ​​യ്തു. സാ​​ധി​​ക്കു​​ന്ന പ​​ള്ളി​​ക​​ളി​​ലും സ​​മ​​ർ​​പ്പി​​ത ഭ​​വ​​ന​​ങ്ങ​​ളി​​ലും ഈ ​​നി​​യോ​​ഗ​​ത്തി​​ൽ ഒ​​രു മ​​ണി​​ക്കൂ​​ർ ആ​​രാ​​ധ​​ന ന​​ട​​ത്ത​​ണ​​മെ​​ന്നും മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.