ഡോ.​ എം.​ റോ​സ​ലി​ൻ​ഡ് ജോ​ർ​ജി​ന് കു​ഫോ​സ് വിസി​യു​ടെ ചു​മ​ത​ല
ഡോ.​ എം.​ റോ​സ​ലി​ൻ​ഡ് ജോ​ർ​ജി​ന് കു​ഫോ​സ് വിസി​യു​ടെ ചു​മ​ത​ല
Thursday, November 24, 2022 1:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളാ ഫി​​​ഷ​​​റീ​​​സ് ആ​​​ൻ​​​ഡ് ഓ​​​ഷ്യ​​​ൻ സ്റ്റ​​​ഡീ​​​സ് (കു​​​ഫോ​​​സ്) വി.​​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ പ്ര​​​ഫ​​​സ​​​റും ഡീ​​​നു​​​മാ​​​യ ഡോ.​​​എം .​റോ​​​സ​​ലി​​​ൻ​​​ഡ് ജോ​​​ർ​​​ജി​​നു കൈ​​​മാ​​​റി ഗ​​​വ​​​ർ​​​ണ​​​ർ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി.

വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി​​​രു​​​ന്ന ഡോ. ​​​റി​​​ജി ജോ​​​ണി​​​നെ ഹൈ​​​ക്കോ​​​ട​​​തി പു​​​റ​​​ത്താ​​​ക്കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​സി​​​യു​​​ടെ ചു​​​മ​​​ത​​​ല റോ​​​സി​​​ലി​​​ൻ​​​ഡി​​​നെ ഏ​​​ൽ​​പ്പി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

പു​​​തി​​​യ വി​​സി​​​യെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തു വ​​​രെ​​​യാ​​​ണു ചു​​​മ​​​ത​​​ല. ഹൈ​​​ക്കോ​​​ട​​​തി പു​​​റ​​​ത്താ​​​ക്കി​​​യ ഡോ. ​​​റി​​​ജി ജോ​​​ണി​​​ന്‍റെ ഭാ​​​ര്യ​​​യാ​​ണു റോ​​​സ​​ലി​​​ൻ​​​ഡ്. ഏ​​​റ്റ​​​വും സീ​​​നി​​​യ​​​റാ​​​യ വ്യ​​​ക്തി എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് റോ​​​സ​​ലി​​​ൻ​​​ഡി​​നു ചു​​​മ​​​ത​​​ല ന​​​ല്കി​​​യ​​​ത്.


റി​​​ജി ജോ​​​ണി​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​നു സു​​​പ്രീംകോ​​​ട​​​തി സ്റ്റേ ​​​അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നി​​​ല്ല. ഭ​​​ര​​​ണ​​സ്തം​​​ഭ​​​ന​​​മൊ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ​​​ക​​​രം സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കാ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കു നി​​​ർ​​​ദേ​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ഗ​​​വ​​​ർ​​​ണ​​​റു​​​ടെ തു​​​ട​​​ർ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.