അ​പ​ക​ട​കാ​ര​ണം ടൂ​റി​സ്റ്റ് ബ​സി​ന്‍റെ അ​മി​ത​വേ​ഗം ത​ന്നെ​യെ​ന്ന് മോ​ട്ടോ​ർ​വാ​ഹ​ന ​വ​കു​പ്പ്
അ​പ​ക​ട​കാ​ര​ണം ടൂ​റി​സ്റ്റ് ബ​സി​ന്‍റെ  അ​മി​ത​വേ​ഗം ത​ന്നെ​യെ​ന്ന്  മോ​ട്ടോ​ർ​വാ​ഹ​ന ​വ​കു​പ്പ്
Saturday, October 8, 2022 1:08 AM IST
വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി: വ​​​​ട​​​​ക്ക​​​​ഞ്ചേ​​​​രി​​​​യി​​​​ലെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​നു കാ​​​​ര​​​​ണം ടൂ​​​​റി​​​​സ്റ്റ് ബ​​​​സി​​​​ന്‍റെ അ​​​​മി​​​​ത​​​​വേ​​​​ഗം ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നു മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന വ​​​​കു​​​​പ്പ്.

എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​ന്‍റ് ആ​​​​ർ​​​​ടി​​​​ഒ ജ​​​​യേ​​​​ഷ്കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ന​​​​ലെ അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്ത ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന് പ്ര​​​​ധാ​​​​ന​​​​കാ​​​​ര​​​​ണം ടൂ​​​​റി​​​​സ്റ്റ് ബ​​​​സി​​​​ന്‍റെ അ​​​​മി​​​​ത​​​​വേ​​​​ഗം ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. മ​​​​റ്റു കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് ആ​​​​ർ​​​​ടി​​​​ഒ പ​​​​റ​​​​ഞ്ഞു.


മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ ജോ​​​​ഷി, അ​​​​സി​​​​സ്റ്റ​​​​ൻ​​​​റ് മോ​​​​ട്ടോ​​​​ർ വെ​​​​ഹി​​​​ക്കി​​​​ൾ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​രാ​​​​യ എം.​​​​പി. ദീ​​​​പ​​​​ക്, കെ​​​​ൽ​​​​ട്രോ​​​​ണ്‍ പ്ര​​​​തി​​​​നി​​​​ധി വി​​​​ഷ്ണു സോ​​​​മ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.