വി​​ഴി​​ഞ്ഞ​​ത്തെ സ​​മ​​ര​​പ്പ​​ന്ത​​ല്‍ പൊ​​ളി​​ച്ചുനീ​​ക്കാ​​ന്‍ ഉ​​ത്ത​​ര​​വ്
വി​​ഴി​​ഞ്ഞ​​ത്തെ സ​​മ​​ര​​പ്പ​​ന്ത​​ല്‍ പൊ​​ളി​​ച്ചുനീ​​ക്കാ​​ന്‍ ഉ​​ത്ത​​ര​​വ്
Saturday, October 8, 2022 12:44 AM IST
കൊ​​​​ച്ചി: വി​​​​ഴി​​​​ഞ്ഞം തു​​​​റ​​​​മു​​​​ഖനി​​​​ര്‍​മാ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള റോ​​​​ഡ് ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള സ​​​​മ​​​​ര​​​​പ്പ​​​​ന്ത​​​​ല്‍ എ​​​​ത്ര​​​​യും വേ​​​​ഗം പൊ​​​​ളി​​​​ച്ചുനീ​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

തു​​​​റ​​​​മു​​​​ഖ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ സ​​​​മ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​ന്ന് പോ​​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം തേ​​​​ടി അ​​​​ദാ​​​​നി ഗ്രൂ​​​​പ്പും നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​രാ​​​​ര്‍ എ​​​​ടു​​​​ത്ത ഹോ​​​​വെ എ​​​​ന്‍​ജി​​​​നി​​​​യ​​​​റിം​​​​ഗ് പ്രോ​​​​ജ​​​​ക്ട്‌​​​​സും ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ല്‍ ജ​​​​സ്റ്റീ​​​​സ് അ​​​​നു ശി​​​​വ​​​​രാ​​​​മ​​​ന്‍റേ​​​താ​​​​ണ് ​ഉ​​​​ത്ത​​​​ര​​​​വ്.

പ​​​​ദ്ധ​​​​തിപ്ര​​​​ദേ​​​​ശ​​​​ത്തു ജീ​​​​വ​​​​ന​​​​ക്കാ​​​​രെ​​​​യും വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ​​​​യും ത​​​​ട​​​​യ​​​​രു​​​​തെ​​​​ന്നും മ​​​​തി​​​​യാ​​​​യ പോ​​​​ലീ​​​​സ് സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍​കണ​​​​മെ​​​​ന്നും സെ​​​​പ്റ്റം​​​​ബ​​​​ര്‍ ഒ​​​​ന്നി​​​​ന് സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു.


എ​​​​ന്നാ​​​​ല്‍, ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​വും സ​​​​മ​​​​ര​​​​ക്കാ​​​​ര്‍ പ​​​​ണി​​​​ക​​​​ള്‍ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നും സ​​​​ര്‍​ക്കാ​​​​ര്‍ കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വു പാ​​​​ലി​​​​ച്ചി​​​​ല്ലെ​​​​ന്നും ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ന​​​​ല്‍​കി. ഈ ​​​​ഹ​​​​ര്‍​ജി​​​​ക​​​​ളും ഇ​​​​ന്ന​​​​ലെ ഹൈ​​​​ക്കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ചു. ഹ​​​​ര്‍​ജി 12 നു ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.