കെസിഎസ്എല്‍ സംസ്ഥാന സാഹിത്യോത്സവം ഇന്ന്
Saturday, October 8, 2022 12:44 AM IST
കൊ​ച്ചി: കേ​ര​ള കാ​ത്ത​ലി​ക് സ്റ്റു​ഡ​ന്‍റ്സ് ലീ​ഗ് സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന സാ​ഹി​ത്യ​ര​ച​നാ​ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു വി​വി​ധ സെ​ന്‍റ​റു​ക​ളി​ലാ​യി ന​ട​ക്കും.

എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, തൃ​ശൂ​ര്‍ (ചാ​ല​ക്കു​ടി), ച​ങ്ങ​നാ​ശേ​രി, ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ, കോ​ഴി​ക്കോ​ട് എ​ന്നീ എ​ട്ടു സെ​ന്‍റ​റു​ക​ളി​ലാ​യി ആ​യി​ര​ത്തി​യെ​ണ്ണൂ​റോ​ളം കു​ട്ടി​ക​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സാ​ഹി​ത്യ​മ​ത്സ​ര​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ കെ​സി​എ​സ്എ​ല്‍ സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​കു​ര്യ​ന്‍ ത​ട​ത്തി​ല്‍ നി​ര്‍വ​ഹി​ക്കും.


സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി ത​ദേ​വൂ​സ് ക്രൂ​സ്, ജ​ന​റ​ല്‍ ഓ​ര്‍ഗ​നൈ​സ​ര്‍ മ​നോ​ജ് ചാ​ക്കോ, ജ​ന​റ​ല്‍ ട്ര​ഷ​റ​ര്‍ ബോ​ബി ജോ​ണ്‍ എ​ന്നി​വ​രും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും വി​വി​ധ സെന്‍റ​റു​ക​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.