ല​​ഹ​​രി​​ക്കെ​​തി​​രേ കെ​​സി​​ബി​​സി​​യു​​ടെ ‘സ​​ജീ​​വം’ കാ​​ന്പ​​യി​​നു തു​​ട​​ക്കം
ല​​ഹ​​രി​​ക്കെ​​തി​​രേ കെ​​സി​​ബി​​സി​​യു​​ടെ  ‘സ​​ജീ​​വം’ കാ​​ന്പ​​യി​​നു തു​​ട​​ക്കം
Saturday, October 8, 2022 12:41 AM IST
കൊ​​​​ച്ചി: ല​​​​ഹ​​​​രിമു​​​​ക്ത കേ​​​​ര​​​​ളം എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​നാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും ജ​​​​ന​​​​സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളെ​​​​ന്ന നി​​​​ല​​​​യി​​​​ൽ മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളും രാ​​​​ഷ്ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ളും ഒ​​​​ന്നുചേ​​​​ർ​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഐ​​​​ജി പി.​​​​വി​​​​ജ​​​​യ​​​​ൻ.

ല​​​​ഹ​​​​രി മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് വ്യാ​​​​പ​​​​ന​​​​ത്തി​​​​നെ​​​​തി​​​​രേ കെ​​​​സി​​​​ബി​​​​സി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ‘സ​​​​ജീ​​​​വം’ കാ​​​​മ്പ​​​​യി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യു​​​​ള്ള ഏ​​​​ക​​​​ദി​​​​ന ശി​​​​ൽ​​​​പ്പ​​​​ശാ​​​​ല എ​​​​റ​​​​ണാ​​​​കു​​​​ളം പി​​​​ഒ​​​​സി യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ല​​​​ഹ​​​​രി​​​​യു​​​​ടെ ഉ​​​​റ​​​​വി​​​​ട​​​​ങ്ങ​​​​ൾ ഇ​​​​ല്ലാ​​​​താ​​​​ക്കു​​​​ക​​​​യാ​​​​ണ് അ​​​​നി​​​​വാ​​​​ര്യ​​​​മെ​​​​ന്ന് ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ബി​​​​ഷ​​​​പ് യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സ് പ​​​​റ​​​​ഞ്ഞു. മ​​​​ദ്യ​​​​ശാ​​​​ല​​​​ക​​​​ൾ പെ​​​​രു​​​​കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യം ല​​​​ഹ​​​​രിമു​​​​ക്ത കേ​​​​ര​​​​ളം എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തി​​​​നു ത​​​​ട​​​​സ​​​​മാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

ഫോ​​​​ർ​​​​ത്ത് വേ​​​​വ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ പ്രോ​​​​ജ​​​​ക്ട് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡ​​​​യാ​​​​ന ജോ​​​​സ​​​​ഫ് ക്ലാ​​​​സ് ന​​​​യി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​യ്ക്കാ​​​​പ്പി​​​​ള്ളി, കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​പോ​​​​ൾ മൂ​​​​ഞ്ഞേ​​​​ലി, അ​​​​സി. എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ളി പു​​​​ത്ത​​​​ൻ​​​​പു​​​​ര, ഫാ. ​​​​റൊ​​​​മാ​​​​ൻ​​​​സ് ആ​​​​ന്‍റ​​​​ണി, കേ​​​​ര​​​​ള സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ് ഫോ​​​​റം എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് മാ​​​​വു​​​​ങ്ക​​​​ൽ, കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​ജോ​​​​ൺ അ​​​​രീ​​​​ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.


തു​​​​ട​​​​ർ​​​​ന്നു ന​​​​ട​​​​ന്ന ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ്രാ​​​​യോ​​​​ഗി​​​​കമാ​​​​യ ക​​​​ർ​​​​മ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളോ​​​​ടെ ല​​​​ഹ​​​​ര​​​​ിക്കെ​​​​തി​​​​രേ ഊ​​​​ർ​​​​ജി​​​​ത ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ-പ്ര​​​​തി​​​​രോ​​​​ധ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. ഇ​​​​തി​​​​നാ​​​​യി കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ സോ​​​​ഷ്യ​​​​ൽ സ​​​​ർ​​​​വീ​​​​സ്, മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി, യു​​​​വ​​​​ജ​​​​ന, വി​​​​ദ്യാ​​​​ഭ്യാ​​​​സ, ജാ​​​​ഗ്ര​​​​താ ക​​​​മ്മീ​​​​ഷ​​​​നു​​​​ക​​​​ൾ ചേ​​​​ർ​​​​ന്ന് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 ക​​​​ത്തോ​​​​ലി​​​​ക്കാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ ഡ​​​​യ​​​​റ​​​​ക്ട​​​​ർ​​​​​മാ​​​​രും നേ​​​​താ​​​​ക്ക​​​​ളും ശി​​​​ല്പ​​​​ശാ​​​​ല​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.