കേരള കോണ്‍ഗ്രസ്-എം ജന്മദിന സമ്മേളനം നാളെ
Saturday, October 8, 2022 12:41 AM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പും ജ​ന്മ​ദി​ന​സ​മ്മേ​ള​ന​വും നാ​ളെ രാ​വി​ലെ 10.30നു ​കോ​ട്ട​യം മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ ന​ട​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഭാ​ര​വാ​ഹി​ക​ളും 23 അം​ഗ ഹൈ​പ​വ​ര്‍ ക​മ്മി​റ്റി​യും 91 അം​ഗ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യെ​യും 131 അം​ഗ സെ​ക്ര​ട്ടേറി​യ​റ്റി​നെ​യും 15 ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രെ​യു​മാ​ണ് യോ​ഗ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.