മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
മു​ഖ്യ​മ​ന്ത്രി  അ​നു​ശോ​ചി​ച്ചു
Friday, October 7, 2022 2:11 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​യി​​​ൽ ഉ​​​ണ്ടാ​​​യ വാ​​​ഹ​​​ന​​​ാപ​​​ക​​​ടം ആ​​​രെ​​​യും ഞെ​​​ട്ടി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും ഉ​​​റ്റ​​​വ​​​രു​​​ടെ​​​യും വേ​​​ദ​​​ന​​​യി​​​ൽ പ​​​ങ്കുചേ​​​രു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​നു​​​ശോ​​​ച​​​നസ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.​​​


ചി​​​കി​​​ത്സാസ​​​ഹാ​​​യം ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ആ​​​കെ ഉ​​​ണ​​​ർ​​​ന്ന് പ്ര​​​വ​​​ർ​​​ത്ത​​​ക്കു​​​ന്നു​​​ണ്ട്. മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​നങ്ങ​​​ൾ​​​ക്ക് നേ​​​രി​​​ട്ട് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.