‘സ​​ജീ​​വം‌’ പ​​ദ്ധ​​തി ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന്
Friday, October 7, 2022 12:50 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള ക​​​​ത്തോ​​​​ലി​​​​ക്കാ ​​മെ​​​​ത്രാ​​​​ന്‍ സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ഒ​​​​രു വ​​​​ര്‍​ഷം നീ​​​​ണ്ടു നി​​​​ല്ക്കു​​​​ന്ന ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ ബോ​​​​ധ​​​​വ​​ത്ക​​ര​​​​ണ കാ​​​​മ്പ​​​​യി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്നു രാ​​​​വി​​​​ലെ 10 ന് ​​​​പാ​​​​ലാ​​​​രി​​​​വ​​​​ട്ടം പി​​​​ഒ​​​​സി​​​​യി​​​​ല്‍ ന​​​​ട​​​​ക്കും.

കെ​​​​സി​​​​ബി​​​​സി മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ ക​​​​മ്മീ​​​​ഷ​​​​ന്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ബി​​​​ഷ​​​​പ് യൂ​​​​ഹ​​​​ന്നാ​​​​ന്‍ മാ​​​​ര്‍ തെ​​​​യ​​​​ഡോ​​​​ഷ്യ​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. ഐ​​ജി. പി. ​​​​വി​​​​ജ​​​​യ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 ക​​​​ത്തോ​​​​ലി​​​​ക്കാ രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ലെ സോ​​​​ഷ്യ​​​​ല്‍ സ​​​​ര്‍​വീ​​​​സ് ഫോ​​​​റ​​​​ങ്ങ​​​​ളും മ​​​​ദ്യ​​​​വി​​​​രു​​​​ദ്ധ സ​​​​മി​​​​തി​​​​ക​​​​ളും തു​​​​ട​​​​ര്‍​പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് നേ​​​​തൃ​​​​ത്വം വ​​​​ഹി​​​​ക്കും.


കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച സ​​​​ര്‍​ക്കു​​​​ല​​​​റി​​​​നെ തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഒ​​​​രു വ​​​​ര്‍​ഷം നീ​​​​ണ്ടു നി​​​​ല്ക്കു​​​​ന്ന വി​​​​വി​​​​ധ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്ക് കാ​​​​രി​​​​ത്താ​​​​സ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ തു​​​​ട​​​​ക്കം കു​​​​റി​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.