ജനാധിപത്യ കേരള കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ഒന്പതിന്
Friday, October 7, 2022 12:50 AM IST
കോ​ട്ട​യം: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ് ജ​ന്മ​ദി​ന സ​മ്മേ​ള​നം ഒ​മ്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നു ​പാ​ര്‍ട്ടി ഓ​ഫീ​സി​ല്‍ ന​ട​ത്തും.

പാ​ര്‍ല​മെ​ന്‍റ​റി പാ​ര്‍ട്ടി ലീ​ഡ​റും മ​ന്ത്രി​യു​മാ​യ ആ​ന്‍റണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേ​ള​നം ചെ​യ​ര്‍മാ​ന്‍ ഡോ. ​കെ.​സി.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ര്‍ക്കിം​ഗ് ചെ​യ​ര്‍മാ​ന്‍ പി.​സി. ജോ​സ​ഫ് ജ​ന്മ​ദി​ന സ​ന്ദേ​ശം ന​ല്‍കും.


അ​ന്നേ ദി​വ​സം എ​ല്ലാ മ​ണ്ഡ​ലം കേ​ന്ദ്ര​ങ്ങ​ളി​ലും പാ​ര്‍ട്ടി പ​താ​ക ഉ​യ​ര്‍ത്തു​മെ​ന്ന് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഫ്രാ​ന്‍സി​സ് തോ​മ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.