കെസിവൈഎം സംസ്ഥാന കലോത്സവം: നെയ്യാറ്റിൻകര രൂപതയ്ക്ക് കലാ കിരീടം
കെസിവൈഎം സംസ്ഥാന കലോത്സവം: നെയ്യാറ്റിൻകര രൂപതയ്ക്ക് കലാ കിരീടം
Thursday, October 6, 2022 1:21 AM IST
ക​​​ട്ട​​​പ്പ​​​ന: കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വം സ​​​മാ​​​പി​​​ച്ചു. നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര രൂ​​​പ​​​ത​​​യ്ക്ക് ക​​​ലാ കി​​​രീ​​​ടം. മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി.​​​

നാ​​​ലു ദി​​​വ​​​സ​​​മാ​​​യി ഇ​​​ടു​​​ക്കി രൂ​​​പ​​​ത​​​യു​​​ടെ ആ​​​തി​​​ഥേ​​​യ​​​ത്തി​​​ൽ വെ​​​ള്ള​​​യാം​​​കു​​​ടി സെ​​​ന്‍റ് ജോ​​​ർ​​​ജ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് കൊ​​​ടി​​​യി​​​റ​​​ങ്ങി. സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വെ​​​ള്ള​​​യാം​​​കു​​​ടി​​​യി​​​ൽ ന​​​ട​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

പൊ​​​തു​​​സ​​​മ്മേ​​​ള​​​നം കെ​​​സി​​​ബി​​​സി യു​​​വ​​​ജ​​​ന ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​ആ​​​ർ. ക്രി​​​സ്തു ദാ​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ജോ ഇ​​​ട​​​യാ​​​ടി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രു​​​ന്നു.​​​കെ​​​സി​​​വൈ എം ​​​സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​സ്റ്റീ​​​ഫ​​​ൻ തോ​​​മ​​​സ് ചാ​​​ല​​​ക്ക​​​ര ആ​​​മു​​​ഖ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​​​ഇ​​​ടു​​​ക്കി രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. ജോ​​​സ് പ്ലാ​​​ച്ചി​​​ക്ക​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.


സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​ടു​​​ക്കി രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് ന​​​ടു​​​പ്പ​​​ട​​​വി​​​ൽ, ഇ​​​ടു​​​ക്കി രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ല​​​ക്സ് തോ​​​മ​​​സ്, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ജോ ഇ​​​ല​​​ന്തൂ​​​ർ, വെ​​​ള്ള​​​യാം​​​കു​​​ടി ഇ​​​ട​​​വ​​​ക വി​​​കാ​​​രി ഫാ. ​​​തോ​​​മ​​​സ് മ​​​ണി​​​യാ​​​ട്ട്, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഇ​​​ടു​​​ക്കി രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് കോ​​​യി​​​ക്ക​​​ൽ, കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ബി​​​ച്ചു കു​​​ര്യ​​​ൻ , കെ​​​സി​​​വൈ​​​എം സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡെ​​​ലി​​​ൻ ഡേ​​​വി​​​ഡ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.