ഫാ. ​പ്ര​ദീ​പ്‌ പു​ത്ത​ൻ​വീ​ട്ടി​ൽ പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
ഫാ. ​പ്ര​ദീ​പ്‌  പു​ത്ത​ൻ​വീ​ട്ടി​ൽ  പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ
Thursday, October 6, 2022 12:32 AM IST
ബം​​​ഗ​​​ളൂ​​​രു: ട്രി​​​നി​​​റ്റേ​​​റി​​​യ​​​ൻ​​​സ് സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹം ബം​​​ഗ​​​ളൂ​​​രു സെ​​​ന്‍റ് മൈ​​​ക്കി​​​ൾ ഓ​​​ഫ് ദി ​​​സെ​​​യ്ന്‍റ്സ് വൈ​​​സ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ലാ​​​യി ഫാ. ​​​പ്ര​​​ദീ​​​പ്‌ പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ആ​​​ല​​​പ്പു​​​ഴ രൂ​​​പ​​​ത​​​യി​​​ലെ മ​​​ന​​​ക്കോ​​​ടം സെ​​​ന്‍റ് ജോ​​​ർ​​​ജ്‌ ഫൊ​​​റോ​​​ന ഇ​​​ട​​​വ​​​കാം​​​ഗ​​​വും പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ പ​​​രേ​​​ത​​​രാ​​​യ ഏ​​​ബ്ര​​​ഹാം-​​​റെ​​​ജീ​​​ന ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നു​​​മാ​​​ണ്. ഫാ. ​​​ആ​​​ന്‍റ​​​ണി പു​​​ല്ലു​​​ക്കാ​​​ട്ട്, ഫാ. ​​​സു​​​നി​​​ൽ തോ​​​പ്പി​​​ൽ​​​ത്ത​​​റ​​​യി​​​ൽ, ഫാ. ​​​ബി​​​ജു നെ​​​ടും​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​വി​​​ന​​​യ കു​​​മാ​​​ർ പോ​​​ത്തു​​​ള എ​​​ന്നി​​​വ​​​രെ കൗ​​​ൺ​​​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ മൈ​​​ത്ര​​​യാ ഇ​​​ക്കോ സ്പി​​​രി​​​ച്വാ​​​ലി​​​റ്റി സെ​​​ന്‍റ​​​റി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​ന്നു​​​മു​​​ത​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യാ​​​യി​​​രു​​​ന്നു പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ചാ​​​പ്റ്റ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.