കേ​ര​ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ൽ പു​തി​യ മൂന്നം​ഗ​ങ്ങ​ൾ ചുമതലയേറ്റു
Tuesday, October 4, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ൽ ജു​​​ഡീ​​​ഷ​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി മു​​​ൻ ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി പി.​​​വി. ആ​​​ശ, അ​​​ഡ്വ​​​ക്കേ​​​റ്റ് എം.​​​ആ​​​ർ. ശ്രീ​​​ല​​​ത​​​യും അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് അം​​​ഗ​​​മാ​​​യി മു​​​ൻ ചീ​​​ഫ് ക​​​ൺ​​​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ് പി.​​​കെ. കേ​​​ശ​​​വ​​​നും ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റി​​​സ് സി.​​​കെ. അ​​​ബ്ദു​​​ൽ റ​​​ഹിം മു​​​മ്പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു.


കേ​​​ര​​​ള അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റീ​​​വ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് വ​​​നി​​​താ ജു​​​ഡീ​​​ഷ​​​ൽ അം​​​ഗ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മു​​​ഴു​​​വ​​​ൻ ഒ​​​ഴി​​​വു​​​ക​​​ളി​​​ലും നി​​​യ​​​മ​​​നം ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.