ഗ​വ​ർ​ണ​ർപ​ദ​വി ആ​വ​ശ്യ​മി​ല്ല, 12 മ​ണി​ക്കൂ​ർ ജോ​ലിസ​മ​യ​ത്തി​ന് എതിരേയും സി​പി​ഐ
ഗ​വ​ർ​ണ​ർപ​ദ​വി ആ​വ​ശ്യ​മി​ല്ല, 12 മ​ണി​ക്കൂ​ർ ജോ​ലിസ​മ​യ​ത്തി​ന് എതിരേയും സി​പി​ഐ
Monday, October 3, 2022 2:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​വ​​​ർ​​​ണ​​​ർ​​പ​​​ദ​​​വി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു സി​​​പി​​​ഐ. ഭ​​​ര​​​ണ​​​ഘ​​​ട​​​നയനു​​​സ​​​രി​​​ച്ച് നാ​​​മ​​​മാ​​​ത്ര​​​മാ​​​യ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ന​​​ങ്ങ​​​ളാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നി​​​യ​​​മ​​നി​​​ർ​​​മാ​​​ണ സ​​​ഭ പാ​​​സാ​​​ക്കി​​​യ നി​​​യ​​​മ​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പു​​വ​​​യ്ക്കാ​​​ത്ത സ്ഥി​​​തി നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ, ഫെ​​​ഡ​​​റ​​​ൽ ത​​​ത്വ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം പാ​​​സാ​​​ക്കി​​​യ പ്ര​​​മേ​​​യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.


12 മ​​​ണി​​​ക്കൂ​​​റാ​​​യി ജോ​​​ലി​​സ​​​മ​​​യം കൂ​​​ട്ടാ​​​നു​​​ള്ള ലേ​​​ബ​​​ർ കോ​​​ഡി​​​നെ​​​തി​​​രേ​​​യും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സി​​​പി​​​ഐ പ്ര​​​മേ​​​യം പാ​​​സാ​​​ക്കി എ​​​ട്ടു മ​​​ണി​​​ക്കു​​​ർ ജോ​​​ലി​​യെ​​​ന്ന​​​ത് തൊ​​​ഴി​​​ലാ​​​ളി​​വ​​​ർ​​​ഗം അ​​​നേ​​​കം വ​​​ർ​​​ഷ​​​ത്തെ പോ​​​രാ​​​ട്ട​​​ത്തി​​​ലൂ​​​ടെ നേ​​​ടി​​​യ​​​താ​​​ണെ​​​ന്നും ജോ​​​ലി​​സ​​​മ​​​യം ആ​​​റു മ​​​ണി​​​ക്കൂ​​​റാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചു കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കു തൊ​​​ഴി​​​ൽ​​ല​​​ഭ്യ​​​ത ഉ​​​റ​​​പ്പാ​​​ക്കാ​​​തെ സ​​​മ​​​യം കൂ​​​ട്ടു​​​ന്ന​​​തു ത​​​ട​​​യു​​​മെ​​​ന്നും പ്ര​​​മേ​​​യ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.