മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് പി​ന്തു​ണ, ത​രൂ​ർ ന​ല്ല സു​ഹൃ​ത്തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല
മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് പി​ന്തു​ണ,  ത​രൂ​ർ ന​ല്ല സു​ഹൃ​ത്തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, October 2, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യ്ക്ക് പൂ​​​ർ​​​ണ പി​​​ന്തു​​​ണ​​​യെ​​​ന്നു മു​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും സീ​​​നി​​​യ​​​റാ​​​യ നേ​​​താ​​​ക്ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​ണ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ. അ​​​നു​​​ഭ​​​വ സ​​​ന്പ​​​ത്തു​​​കൊ​​​ണ്ടും നേ​​​തൃ​​​പാ​​​ട​​​വം​​​കൊ​​​ണ്ടും കോ​​​ണ്‍​ഗ്ര​​​സി​​​ന് വ​​​ലി​​​യ മു​​​ത​​​ൽ​​​ക്കൂ​​​ട്ടാ​​​കു​​​ന്ന സം​​​ഭാ​​​വ​​​ന ചെ​​​യ്യാ​​​ൻ ക​​​ഴി​​​യു​​​ന്ന വ്യ​​​ക്തി​​​യാ​​​ണ് അ​​​ദ്ദേ​​​ഹം.


ഇ​​​തു ജ​​​നാ​​​ധി​​​പ​​​ത്യ​​​പ​​​ര​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ്. ശ​​​ശി ത​​​രൂ​​​ർ ന​​​ല്ല സു​​​ഹൃ​​​ത്താ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള പൂ​​​ർ​​​ണ സ്വാ​​​ത​​​ന്ത്ര്യ​​​വും അ​​​വ​​​കാ​​​ശ​​​വു​​​മു​​​ണ്ട്. ത​​​രൂ​​​രി​​​ന്‍റെ ക​​​ഴി​​​വു​​​ക​​​ൾ എ​​​ല്ലാ​​​ത​​​ര​​​ത്തി​​​ലും പാ​​​ർ​​​ട്ടി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​യെ​​​യും പി​​​ന്തു​​​ണ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.