ഇ​മ്മു​ണോ​ഗ്ലോ​ബു​ലി​ന്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള​തെ​ന്ന് കേ​ന്ദ്ര ലാ​ബ്
ഇ​മ്മു​ണോ​ഗ്ലോ​ബു​ലി​ന്‍  ഗു​ണ​നി​ല​വാ​ര​മു​ള്ള​തെ​ന്ന് കേ​ന്ദ്ര ലാ​ബ്
Sunday, October 2, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ച ഇ​​​മ്മു​​​ണോ​​​ഗ്ലോ​​​ബു​​​ലി​​​ന്‍ ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള​​​തെ​​​ന്ന് ക​​​സോ​​​ളി​​​യി​​​ലെ കേ​​​ന്ദ്ര ഡ്ര​​​ഗ്‌​​​സ് ലാ​​​ബ്.

പേ​​​വി​​​ഷ​​​ബാ​​​ധ പ്ര​​​തി​​​രോ​​​ധ വാ​​​ക്‌​​​സി​​​ന്‍ ഗു​​​ണ​​​നി​​​ല​​​വാ​​​രം വീ​​​ണ്ടും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര ആ​​​രോ​​​ഗ്യമ​​​ന്ത്രി​​​ക്ക് സം​​​സ്ഥാ​​​ന ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ് ക​​​ത്തെ​​​ഴു​​​തി​​​യി​​​രു​​​ന്നു.

കേ​​​ന്ദ്ര ഡ്ര​​​ഗ്‌​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യില്‍ പ​​​രി​​​ശോ​​​ധി​​​ച്ച് ഗു​​​ണ​​​നി​​​ല​​​വാ​​​ര സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റ് ല​​​ഭ്യ​​​മാ​​​യ വാ​​​ക്‌​​​സി​​​നും സെ​​​റ​​​വു​​​മാ​​​ണ് നാ​​​യ്ക്ക​​​ളി​​​ല്‍ നി​​​ന്നു​​​ള്ള ക​​​ടി​​​യേ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ല്‍ എ​​​ത്തി​​​യ​​​വ​​​ര്‍​ക്കും മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ അ​​​ഞ്ച് പേ​​​ര്‍​ക്കും ന​​​ല്‍​കി​​​യ​​​ത്.


വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കി​​​യി​​​ട്ടും പേ​​​വി​​​ഷ​​​ബാ​​​ധ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത് സം​​​ബ​​​ന്ധി​​​ച്ച് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളി​​​ല്‍ ആ​​​ശ​​​ങ്ക പ​​​രി​​​ഹ​​​രി​​​ക്കാ​​​ന്‍ കൂ​​​ടി​​​യാ​​​ണ് ര​​​ണ്ട് ബാ​​​ച്ച് ന​​​മ്പ​​​രി​​​ലു​​​ള്ള ഇ​​​മ്മു​​​ണോ​​​ഗ്ലോ​​​ബു​​​ലി​​​ന്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ക​​​സോ​​​ളി​​​യി​​​ലെ കേ​​​ന്ദ്ര ഡ്ര​​​ഗ്‌​​​സ് ല​​​ബോ​​​റ​​​ട്ട​​​റി​​​യി​​​ല്‍ നേ​​​രി​​​ട്ട് അ​​​യ​​​ച്ച​​​ത്. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഇ​​​വ സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ക്വാ​​​ളി​​​റ്റി ആ​​​ണെ​​​ന്നാ​​​ണ് സ​​​ര്‍​ട്ടി​​​ഫൈ ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.