യാ​ത്ര​ക്കാ​രെ അ​സ​ഭ്യം വി​ളി​ച്ച് കെ​എ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്ട​ർ
യാ​ത്ര​ക്കാ​രെ അ​സ​ഭ്യം വി​ളി​ച്ച്  കെ​എ​സ്ആ​ർ​ടി​സി വ​നി​താ ക​ണ്ട​ക്ട​ർ
Sunday, October 2, 2022 1:09 AM IST
ചി​​​റ​​​യി​​​ൻ​​​കീ​​​ഴ്: സ്ത്രീ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള യാ​​​ത്ര​​​ക്കാ​​​രെ അ​​​സ​​​ഭ്യം വി​​​ളി​​​ച്ച് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ർ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ൽ​​​നി​​​ന്ന് ക​​​ഴ​​​ക്കൂ​​​ട്ട​​​ത്തേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ബ​​​സി​​​ൽ ഉ​​​ച്ച​​​യ്ക്കാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ആ​​​റ്റി​​​ങ്ങ​​​ൽ ഡി​​​പ്പോ​​​യി​​​ലെ ക​​​ണ്ട​​​ക്ട​​​ർ ഷീ​​​ബ​​​യാ​​​ണ് അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞ​​​തെ​​​ന്നു യാ​​​ത്ര​​​ക്കാ​​​ർ പ​​​രാ​​​തി​​​പ്പെ​​​ട്ടു.

ചി​​​റ​​​യി​​​ൻ​​​കീ​​​ഴി​​​ൽ നി​​​ർ​​​ത്തി​​​യി​​​ട്ടി​​​രു​​​ന്ന ബ​​​സി​​​ൽ ക​​​യ​​​റി​​​യി​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു നേ​​​രെ​​​യാ​​​യി​​​രു​​​ന്നു അ​​​സ​​​ഭ്യ​​​വ​​​ർ​​​ഷം. ത​​​നി​​​ക്ക് ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്ക​​​ണ​​​മെ​​​ന്നും ബ​​​സി​​​ൽ​​​നി​​​ന്ന് ഇ​​​റ​​​ങ്ങ​​​ണ​​​മെ​​​ന്നും ക​​​ണ്ട​​​ക്ട​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


‘‘ഒ​​​രു ചു​​​ക്കും ചെ​​​യ്യാ​​​ൻ പ​​​റ്റി​​​ല്ല. ഇ​​​റ​​​ങ്ങി​​​പ്പോ​​​ടീ’’ എ​​​ന്ന് ആ​​​ക്രോ​​​ശി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് വ​​​നി​​​താ ക​​​ണ്ട​​​ക്ട​​​ർ യാ​​​ത്ര​​​ക്കാ​​​രെ ഇ​​​റ​​​ക്കി​​​വി​​​ട്ട​​​ത്.​​​കൈ​​​ക്കു​​​ഞ്ഞു​​​മാ​​​യി എ​​​ത്തി​​​യ​​​വ​​​രെ​​​യും വ​​​യോ​​​ധി​​​ക​​​രെ​​​യും ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​റ​​​ക്കി​​​വി​​​ട്ടു. ഇ​​​തി​​​ന്‍റെ വീഡി​​​യോ പ്ര​​​ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.