ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ പ്ര​തി​നി​ധി​ക​ളു​മായി ചീഫ് സെക്രട്ടറി ച​ർ​ച്ച ന​ട​ത്തി
ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ പ്ര​തി​നി​ധി​ക​ളു​മായി  ചീഫ് സെക്രട്ടറി ച​ർ​ച്ച ന​ട​ത്തി
Sunday, October 2, 2022 1:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഭാ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യും സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യും അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള ഏ​​​തു ച​​​ർ​​​ച്ച​​​യ്ക്കും ത​​​യാ​​​റാ​​​ണെ​​​ന്ന് സ​​​ഭാ​​​ത​​​ർ​​​ക്കം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി.​​​പി. ജോ​​​യി​​​യെ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു.

തീ​​​രു​​​മാ​​​നം അ​​​ൽ​​​പം നീ​​​ണ്ടാ​​​ലും കു​​​ഴ​​​പ്പ​​​മി​​​ല്ലെ​​​ന്നും അ​​​വ​​​ർ അ​​​റി​​​യി​​​ച്ചു. സ​​​ഭ​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​ൽ അ​​​യ​​​വു വ​​​രു​​​ത്താ​​​ൻ ത​​​യാ​​​റ​​​ല്ലെ​​​ന്ന സൂ​​​ച​​​ന​​​യാ​​​ണ് അ​​​വ​​​ർ ന​​​ൽ​​​കി​​​യ​​​ത്. യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ ശേ​​​ഷം വി​​​വ​​​രം അ​​​റി​​​യി​​​ക്കാ​​​മെ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് പ്ര​​​തി​​​നി​​​ധി​​​ക​​​ളെ അ​​​റി​​​യി​​​ച്ചു. നി​​​യ​​​മ സെ​​​ക്ര​​​ട്ട​​​റി ഹ​​​രി നാ​​​യ​​​രും ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.