കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഒ​​രു കോ​​ടി​​യു​​ടെ സ്വ​​ർ​​ണ​​വും സി​​ഗ​​ര​​റ്റും പി​​ടി​​കൂ​​ടി
കൊ​​ച്ചി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഒ​​രു കോ​​ടി​​യു​​ടെ സ്വ​​ർ​​ണ​​വും  സി​​ഗ​​ര​​റ്റും പി​​ടി​​കൂ​​ടി
Sunday, October 2, 2022 1:09 AM IST
നെ​​​​ടു​​​​ന്പാ​​​​ശേ​​​​രി: കൊ​​​​ച്ചി രാ​​ജ്യാ​​ന്ത​​ര​​വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച ഒ​​​​രു കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന സ്വ​​​​ർ​​​​ണ​​​​വും സി​​​​ഗ​​​​ര​​​​റ്റും ക​​​​സ്റ്റം​​​​സ് എ​​​​യ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം പി​​​​ടി​​​​കൂ​​​​ടി.

എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ൽ ബ​​​​ഹ്‌​​​​റൈ​​​​നി​​​​ൽ നി​​​​ന്നു​​​​മെ​​​​ത്തി​​​​യ വ​​​​ട​​​​ക​​​​ര സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ ദ​​​​മ്പ​​​​തി​​​​മാ​​​​രു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്ന് 75 ല​​​​ക്ഷം രൂ​​​​പ​​​​യു​​​​ടെ 1.547 കി​​​​ലോ സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്ന് 1.115 കി​​​​ലോ സ്വ​​​​ർ​​​​ണം ക​​​​ണ്ടെ​​​​ടു​​​​ത്തു.

സ്വ​​​​ർ​​​​ണ​​​​മി​​​​ശ്രി​​​​തം കാ​​​​പ്‌​​​​സ്യൂ​​​​ൾ രൂ​​​​പ​​​​ത്തി​​​​ലാ​​​​ക്കി മ​​​​ല​​​​ദ്വാ​​​​ര​​​​ത്തി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഭാ​​​​ര്യ​​​​യു​​​​ടെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്ന് 432 ഗ്രാം ​​​​സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ വ​​​​സ്ത്ര​​​​ത്തി​​​​ലൊ​​​​ളി​​​​പ്പി​​​​ച്ച നി​​​​ല​​​​യി​​​​ലും ക​​​​ണ്ടെ​​​​ടു​​​​ത്തു. ദു​​​​ബാ​​​​യി​​​​​​ൽ​​​​നി​​​​ന്ന് എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ ഉ​​​​ദി​​​​നി​​​​ക്കാ​​​​ട്ടി​​​​ൽ അ​​​​ബ്ദു​​​​ൾ ഗ​​​​ഫൂ​​​​റി​​​​ന്‍റെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്ന് 14.54 ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ വി​​​​ല​​​​വ​​​​രു​​​​ന്ന 329 ഗ്രാം ​​​​സ്വ​​​​ർ​​​​ണ​​​​മാ​​​​ണ് പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. സ്വ​​​​ർ​​​​ണം മൂ​​​​ന്നു മാ​​​​ല​​​​ക​​​​ളാ​​​​ക്കി ല​​​​ഗേ​​​​ജി​​​​ൽ ഒ​​​​ളി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഷാ​​​​ർ​​​​ജ​​​​യി​​​​ൽ നി​​​​ന്നെ​​​​ത്തി​​​​യ അ​​​​ബ്ദു​​​​ൾ റ​​​​ഹ്മാ​​​​ന്‍റെ പ​​​​ക്ക​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​ണ് 730 പാ​​​​ക്ക​​​​റ്റ് നി​​​​രോ​​​​ധി​​​​ത സി​​​​ഗ​​​​ര​​​​റ്റ് പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ചൈ​​​​ന​​​​യി​​​​ൽ നി​​​​ർ​​​​മി​​​​ച്ച ‘യൂ​​​​ട്ടോ’ എ​​​​ന്ന സി​​​​ഗ​​​​ര​​​​റ്റി​​​​ന് 9.50 ല​​​​ക്ഷ​​​​ത്തോ​​​​ളം രൂ​​​​പ വി​​​​പ​​​​ണി വി​​​​ല​​​​യു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.