എ​ച്ച്ആ​ർ​ഡി​എ​സ് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
എ​ച്ച്ആ​ർ​ഡി​എ​സ് ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന
Saturday, October 1, 2022 1:13 AM IST
തൊ​​ടു​​പു​​ഴ: സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് കേ​​സി​​ലെ പ്ര​​തി സ്വ​​പ്ന സു​​രേ​​ഷി​നു ജോ​​ലി ന​​ൽ​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നു വി​​വാ​​ദ​​ത്തി​​ലാ​​യ ഹൈ​​റേ​​ഞ്ച് റൂ​​റ​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് സൊ​​സൈ​​റ്റി​(​എ​​ച്ച്ആ​​ർ​​ഡി​​എ​​സ്)​യു​​ടെ തൊ​​ടു​​പു​​ഴ​​യി​​ലെ പ്രോ​​ജ​​ക്ട് ഓ​​ഫീ​​സി​​ൽ വി​​ജി​​ല​​ൻ​​സ് സം​​ഘം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

എ​​ച്ച്ആ​​ർ​​ഡി​​എ​​സി​​ന്‍റെ പാ​​ല​​ക്കാ​​ട്ടെ ഹെ​​ഡ് ഓ​​ഫീ​​സ്, ക​​ണ്ണൂ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ന്ന പ​​രി​​ശോ​​ധ​​ന​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് തൊ​​ടു​​പു​​ഴ​​യി​​ലും പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​ആ​​രം​​ഭി​​ച്ച പ​​രി​​ശോ​​ധ​​ന വൈ​​കു​​ന്നേ​​രം മൂ​​ന്നു വ​​രെ നീ​​ണ്ടു.


യു​​വ​​കേ​​ര​​ളം, കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ദീ​​ൻ​​ദ​​യാ​​ൽ ഉ​​പാ​​ധ്യാ​​യ ഗ്രാ​​മീ​​ണ്‍ കൗ​​ശ​​ൽ യോ​​ജ​​ന എ​​ന്നീ പ​​ദ്ധ​​തി​​ക​​ളു​​ടെ നി​​ർ​​വ​​ഹ​​ണ​​ത്തി​​ൽ ക്ര​​മ​​ക്കേ​​ടു​​ണ്ടെ​​ന്നു വി​​ജി​​ല​​ൻ​​സി​​നു ല​​ഭി​​ച്ച പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.