സി​​ബി​​എ​​സ്ഇ സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​ത്തി​​നു തു​​ട​​ക്കം
Friday, September 30, 2022 11:58 PM IST
കൊ​​​​​ച്ചി: കോ​​​​​ൺ​​​​​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് കേ​​​​​ര​​​​​ള സ​​​​​ഹോ​​​​​ദ​​​​​യ കോം​​​​​പ്ല​​​​​ക്സി​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ സി​​​​​ബി​​​​​എ​​​​​സ്ഇ സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ​​​​​മാ​​​​​രു​​​​​ടെ 13-ാമ​​​​​തു സം​​​​​സ്ഥാ​​​​​ന സ​​​​​മ്മേ​​​​​ള​​​​​നം കൊ​​​​​ച്ചി​​​​​യി​​​​​ൽ തു​​​​​ട​​​​​ങ്ങി.

ക​​​​​ലൂ​​​​​ർ ഗോ​​​​​കു​​​​​ലം പാ​​​​​ർ​​​​​ക്ക് ക​​​​​ൺ​​​​​വ​​​​​ൻ​​​​​ഷ​​​​​ൻ സെ​​​​​ന്‍റ​​​​​റി​​​​​ൽ സി​​​​​ബി​​​​​എ​​​​​സ്ഇ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക്സ് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡോ. ​​​​​ജോ​​​​​സ​​​​​ഫ് ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ സ​​​​​മ്മേ​​​​​ള​​​​​നം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു‌. കോ​​​​​ൺ​​​​​ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റ​​​​​വ.​ ഡോ. ​​​​സി​​​​​ജ​​​​​ൻ പോ​​​​​ൾ ഊ​​​​​ന്നു​​​​​ക​​​​​ല്ലേ​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.

സി​​​​​ബി​​​​​എ​​​​​സ്ഇ തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം റീ​​​​​ജ​​​​​ണ​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ സ​​​​​ച്ചി​​​​​ൻ താ​​​​​ക്കൂ​​​​​ർ മു​​​​​ഖ്യ​​​​പ്ര​​​​​ഭാ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി. ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി ജോ​​​​​ജി പോ​​​​​ൾ, മാ​​​​​നേ​​​​​ജ്മെ​​​​​ന്‍റ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​​​മാ​​​​​രാ​​​​​യ അ​​​​​ഡ്വ. ഇ​​​​​ബ്രാ​​​​​ഹിം ഖാ​​​​​ൻ, ഫാ. ​​​​​ഏ​​​​​ബ്ര​​​​​ഹാം ത​​​​​ലോ​​​​​ത്തി​​​​​ൽ ട്ര​​​​​ഷ​​​​​റ​​​​​ർ ഡോ.​ ​​​​​നേ​​​​​ശ് ബാ​​​​​ബു എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് കെ. ​​​​​ഉ​​​​​ണ്ണി​​​​​കൃ​​​​​ഷ്ണ​​​​​ൻ, മു​​​​​ൻ ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​എ.​​​​ഫ്രാ​​​​​ൻ​​​​​സീ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രെ ആ​​​​​ദ​​​​​രി​​​​​ച്ചു.


സി​​​​​ബി​​​​​എ​​​​​സ്ഇ അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഡോ. ​​​​​ജോ​​​​​സ​​​​​ഫ് ഇ​​​​​മ്മാ​​​​​നു​​​​​വ​​​​​ൽ, ഡോ. ​​​​​എ​​​​​ൻ.​ ​ഥി​​​​​ലി, ന​​​​​ട​​​​​നും പ്ര​​​​​ഭാ​​​​​ഷ​​​​​ക​​​​​നു​​​​​മാ​​​​​യ ആ​​​​​ശി​​​​​ഷ് വി​​​​​ദ്യാ​​​​​ർ​​​​​ഥി എ​​​​​ന്നി​​​​​വ​​​​​ർ വി​​​​​വി​​​​​ധ വി​​​​​ഷ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ ക്ലാ​​​​​സു​​​​​ക​​​​​ൾ ന​​​​​യി​​​​​ച്ചു. അ​​​​​ക്കാ​​​​​ദ​​​​​മി​​​​​ക് വി​​​​​ദ​​​​​ഗ്ധ​​​​​രാ​​​​​യ ഡോ. ​​​​​മ​​​​​നീ​​​​​ഷ പ്രി​​​​​യം, ഡോ. ​​​​​ആ​​​​​ഷ സിം​​​​​ഗ്, ഡോ. ​​​​​പ്ര​​​​​ഗ്യ എം. ​​​​​സിം​​​​​ഗ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ഇ​​​​​ന്നു സെ​​​​​ഷ​​​​​നു​​​​​ക​​​​​ൾ ന​​​​​യി​​​​​ക്കും. സം​​​​​സ്ഥാ​​​​​ന​​​​​ത്തെ വി​​​​​വി​​​​​ധ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലെ ആ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ നി​​​​​ന്നു​​​​​ള്ള പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ​​​​​മാ​​​​​ർ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന സ​​​​​മ്മേ​​​​​ള​​​​​നം ഇ​​​​​ന്നു സ​​​​​മാ​​​​​പി​​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.