തീ​​രു​​മാ​​നം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്ന് എം​​സി​​എ
Friday, September 30, 2022 11:57 PM IST
കൊ​​​​​ച്ചി : ഒ​​​​​ക്ടോ​​​​​ബ​​​​​ർ ര​​​ണ്ട് ഞാ​​​​​യ​​​​​റാ​​​​​ഴ്ച പ്ര​​​​​വൃ​​​​​ത്തി ദി​​​​​വ​​​​​സ​​​​​മാ​​​​​ക്കി​​​​​യ മ​​​​​ന്ത്രി​​​​​സ​​​​​ഭാ തീ​​​​​രു​​​​​മാ​​​​​നം പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്ന് മ​​​​​ല​​​​​ങ്ക​​​​​ര കാ​​​​​ത്ത​​​​​ലി​​​​​ക് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ (എം​​​​​സി​​​​​എ) സ​​​​​ഭാ​​​​​ത​​​​​ല സ​​​​​മി​​​​​തി ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ക്രൈ​​​​​സ്ത​​​​​വ​​​​​ർ വി​​​​​ശു​​​​​ദ്ധ ദി​​​​​ന​​​​​മാ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന ഞാ​​​​​യ​​​​​റാ​​​​​ഴ്ച പ്ര​​​​​വൃ​​​​​ത്തി​​​​ദി​​​​​ന​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള പ്ര​​​​​വ​​​​​ണ​​​​​ത അ​​​​​ടു​​​​​ത്ത​​​​​കാ​​​​​ല​​​​​ത്താ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​തി​​​​ൽ എം​​​​​സി​​​​​എ ആ​​​​​ശ​​​​​ങ്ക പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ചു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് പി. ​​​​​പോ​​​​​ൾ രാ​​​​​ജ് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. വൈ​​​​​ദി​​​​​ക ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് ഫാ. ​​​​​ജോ​​​​​ൺ അ​​​​​രീ​​​​​ക്ക​​​​​ൽ, ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി വി.​​​​​സി. ജോ​​​​​ർ​​​​​ജ് കു​​​​​ട്ടി, ഭാ​​​​​ര​​​​​വാ​​​​​ഹി​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.