കര്‍ഷകവിരുദ്ധ ബഫര്‍ സോണ്‍ സമിതിയെ അംഗീകരിക്കില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കര്‍ഷകവിരുദ്ധ ബഫര്‍ സോണ്‍ സമിതിയെ അംഗീകരിക്കില്ല: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
Friday, September 30, 2022 11:57 PM IST
കോ​ട്ട​യം: ക​ര്‍ഷ​ക​ഭൂ​മി ക​യ്യേ​റി വ​നം​വ​കു​പ്പി​ന്‍റെ അ​ജ​ണ്ട​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ര്‍ഷ​ക​വി​രു​ദ്ധ ബ​ഫ​ര്‍ സോ​ണ്‍ സ​മി​തി​യെ മ​ല​യോ​ര​ജ​ന​ത അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഇ​ന്‍ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍.

വ​നാ​തി​ര്‍ത്തി​യി​ല്‍നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ ബ​ഫ​ര്‍ സോ​ണ്‍ എ​ന്ന ന​ട​പ​ടി​ക്ര​മം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണ് പു​തി​യ സ​മി​തി. ഹൈ​റേ​ഞ്ച് ലാ​ന്‍ഡ്സ്‌​കേ​പ്പ് ഉ​ള്‍പ്പെ​ടെ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ല്‍ കൃ​ഷി​ഭൂ​മി കൈ​യേ​റി വ​ന​വ​ത്ക​ര​ണം ന​ട​ത്താ​നു​ള്ള പ​ദ്ധ​തി​ക​ള്‍ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് ഇ​പ്പോ​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന വി​ദ​ഗ്ധ​സ​മി​തി.


നി​ര്‍ദ്ദി​ഷ്ട ബ​ഫ​ര്‍ സോ​ണ്‍ മേ​ഖ​ല​യി​ലു​ള്ള ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ​യോ ക​ര്‍ഷ​ക​രുടെ പ്ര​തി​നി​ധി​ക​ളി​ല്ലാ​ത്ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ സ​മി​തി​യി​ല്‍ നി​ന്ന് മ​ല​യോ​ര​ജ​ന​ത​യ്ക്കു നീ​തി ല​ഭി​ക്കി​ല്ല. റ​വ​ന്യു, കൃ​ഷി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, സ​ര്‍വേ, വ​നം​വ​കു​പ്പ്, കാ​ര്‍ഷി​ക വി​ദ​ഗ്ധര്‍, നി​ര്‍ദി​ഷ്ട ബ​ഫ​ര്‍ സോ​ണ്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ര്‍ഷ​ക ​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട​തെ​ന്നും വി.​സി. സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.