അ​​ബ്ദു​​ള്‍ സ​​ത്താ​​റി​​നെ ക​​സ്റ്റ​​ഡി​യി​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ന്‍​ഐ​​എ
അ​​ബ്ദു​​ള്‍ സ​​ത്താ​​റി​​നെ ക​​സ്റ്റ​​ഡി​യി​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ന്‍​ഐ​​എ
Friday, September 30, 2022 11:57 PM IST
കൊ​​​​ച്ചി: പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ എ​​​​ന്‍​ഐ​​​​എ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സി​​​​ല്‍ റി​​​​മാ​​​​ന്‍​ഡി​​​​ല്‍ ക​​​​ഴി​​​​യു​​​​ന്ന പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് മു​​​​ന്‍ സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ബ്ദു​​​​ള്‍ സ​​​​ത്താ​​​​റി​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ വേ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് എ​​​​ന്‍​ഐ​​​​എ കോ​​​​ട​​​​തി​​​​യി​​​​ല്‍ ക​​​​സ്റ്റ​​​​ഡി അ​​​​പേ​​​​ക്ഷ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു.

കേ​​​​സി​​​​ല്‍ എ​​​​ന്‍​ഐ​​​​എ അ​​​​റ​​​​സ്റ്റു ചെ​​​​യ്ത 11 പ്ര​​​​തി​​​​ക​​​​ളെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ല്‍ ചോ​​​​ദ്യം ചെ​​​​യ്ത ശേ​​​​ഷം ഇ​​​​ന്ന​​​​ലെ വീ​​​​ണ്ടും എ​​​​ന്‍​ഐ​​​​എ കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി. ഇ​​​​വ​​​​രെ​​​​യും ഈ​​​​മാ​​​​സം 20 വ​​​​രെ വീ​​​​ണ്ടും റി​​​​മാ​​​​ന്‍​ഡ് ചെ​​​​യ്തു.


അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ള്‍​ക്ക് അ​​​​ഞ്ച് മി​​​​നി​​​ട്ട് കാ​​​​ണാ​​​​ന്‍ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ശേ​​​​ഷം പ്ര​​​​തി​​​​ക​​​​ളെ കാ​​​​ക്ക​​​​നാ​​​​ട് ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​യി. കാ​​​​മ​​​​റ​​​​യു​​​​ള്ള​​​​തി​​​​നാ​​​​ല്‍ പ്ര​​​​തി​​​​ക​​​​ളെ വി​​​​യ്യൂ​​​​രി​​​​ലെ അ​​​​തി​​​സു​​​​ര​​​​ക്ഷാ ജ​​​​യി​​​​ലി​​​​ലേ​​​​ക്ക് മാ​​​​റ്റ​​​​ണ​​​​മെ​​​​ന്ന് എ​​​​ന്‍​ഐ​​​​എ ആ​​​​വ​​​​ശ്യ​​​​പ്പ​​​​ട്ടു. ഡി​​​​ജി​​​​റ്റ​​​​ല്‍ തെ​​​​ളി​​​​വു​​​​ക​​​​ള്‍ ഇ​​​​നി​​​​യും കി​​​​ട്ടാ​​​​നു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​നാ​​​​യി പ്ര​​​​ത്യേ​​​​ക അ​​​​പേ​​​​ക്ഷ ന​​​​ല്‍​കാ​​​​മെ​​​​ന്നും എ​​​​ന്‍ഐ​​​​എ ബോ​​​​ധി​​​​പ്പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.