ല​ഹ​രി​മു​ക്ത കേ​ര​ള​ത്തി​നാ​യി ക​ലാ​ല​യ​ങ്ങ​ൾ അ​ണി​ചേ​രു​ന്നു
ല​ഹ​രി​മു​ക്ത കേ​ര​ള​ത്തി​നാ​യി  ക​ലാ​ല​യ​ങ്ങ​ൾ അ​ണി​ചേ​രു​ന്നു
Friday, September 30, 2022 11:57 PM IST
പാ​​​ല​​​ക്കാ​​​ട്: ല​​​ഹ​​​രി​​​മു​​​ക്ത കേ​​​ര​​​ള​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നാ​​​ളെ മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ലെ എ​​​ല്ലാ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളും അ​​​ണി​​​നി​​​ര​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ഡോ. ​​​ആ​​​ർ. ബി​​​ന്ദു പാ​​​ല​​​ക്കാ​​​ട്ട് പ​​​ത്ര സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നാളെ രാ​​​വി​​​ലെ പ​​​ത്തി​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നി​​​ർ​​​വ​​​ഹി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​നം എ​​​ല്ലാ കാ​​​ന്പ​​​സു​​​ക​​​ളി​​​ലും ത​​​ത്സ​​​മ​​​യം സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യും. ഉ​​​ദ്ഘാ​​​ട​​​നശേ​​​ഷം ല​​​ഹ​​​രി​​​മു​​​ക്ത കേ​​​ര​​​ള​​​ത്തി​​​നാ​​​യി ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളെ അ​​​ണി​​​നി​​​ര​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള വി​​​മു​​​ക്തി​​സ​​​ന്ദേ​​​ശം മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു തൃ​​​ശൂ​​​ർ ശ്രീ​​​ കേ​​​ര​​​ള​​​വ​​​ർ​​​മ കോ​​​ള​​​ജ് കാ​​​ന്പ​​​സി​​​ൽ​​​വ​​​ച്ച് ന​​​ൽ​​​കും.


ല​​​ഹ​​​രി​​​മു​​​ക്ത കാ​​​ന്പ​​​സ്: മി​​​ക​​​ച്ച പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നു പു​​​ര​​​സ്കാ​​​രം

പാ​​​ല​​​ക്കാ​​​ട്: ല​​​ഹ​​​രി​​​മു​​​ക്ത കേ​​​ര​​​ള​​​ത്തി​​​നാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ആ​​​ർ. ബി​​​ന്ദു അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.