കെസിബിസി നാടകഅവാർഡ് വിതരണം ചെയ്തു
കെസിബിസി നാടകഅവാർഡ് വിതരണം ചെയ്തു
Friday, September 30, 2022 11:57 PM IST
കൊ​​​​ച്ചി: സാ​​​​മൂ​​​​ഹ്യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​വ​​​​ച്ച ക​​​​ണ്ണാ​​​​ടി​​​​ക​​​​ളാ​​​​യി മാ​​​​റ​​​​ണം ന​​​​മ്മു​​​​ടെ അ​​​​ര​​​​ങ്ങു​​​​ക​​​​ളെ​​​​ന്ന് സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ സ​​​​ഭ കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് മാ​​​​ര്‍ സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ വാ​​​​ണി​​​​യ​​​​പു​​​​ര​​​​ക്ക​​​​ല്‍. മു​​​​പ്പ​​​​ത്തി​​​മൂ​​​​ന്നാ​​​​മ​​​​ത് കെ സി​​​ബി​​​സി നാ​​​​ട​​​​കഅ​​​​വാ​​​​ര്‍​ഡി​​​​ന്‍റെ​​​​യും 31-ാം മാ​​​​ധ്യ​​​​മ അ​​​​വാ​​​​ര്‍​ഡി​​​​ന്‍റെ​​​​യും വി​​​​ത​​​​ര​​​​ണം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. പി​​​ഒ​​​സി ​ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജേ​​​​ക്ക​​​​ബ് ജി. ​​​​പാ​​​​ല​​​​ക്കാ​​​​പ്പി​​​​ള്ളി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ച്ചു.

മി​​​​ക​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​ന്‍ രാ​​​​ജേ​​​​ഷ് ഇ​​​​രു​​​​ളം, മി​​​​ക​​​​ച്ച ന​​​​ട​​​​ന്‍ സ​​​​തീ​​​​ഷ് കു​​​​ന്ന​​​​ത്ത്, മി​​​​ക​​​​ച്ച ന​​​​ടി സ​​​​ന്ധ്യ മു​​​​രു​​​​കേ​​​​ഷ്, കെ​​​​സി​​​​ബി​​​​സി ഗു​​​​രു​​​​പൂ​​​​ജ പു​​​​ര​​​​സ്‌​​​കാ​​​​രം നേ​​​​ടി​​​​യ ഡോ. ​​​​എം.​​​വി. ​തോ​​​​മ​​​​സ്, ജോ​​​​യ് തോ​​​​ട്ടാ​​​​ന്‍, എം.​​​​വി. വ​​​​ര്‍​ഗീ​​​​സ്, ദാ​​​​ര്‍​ശ​​​​നി​​​​ക വൈ​​​​ജ്ഞാ​​​​നി​​​​ക പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ ഡോ. ​​​​എ​​​​സ്. കെ​​​​വി​​​​ന്‍, മാ​​​​ധ്യ​​​​മ അ​​​​വാ​​​​ര്‍​ഡ് ജേ​​​​താ​​​​വ് ദി​​​​ലീ​​​​ഷ് പോ​​​​ത്ത​​​​ന്‍, സാ​​​​ഹി​​​​ത്യ അ​​​​വാ​​​​ര്‍​ഡ് നേ​​​​ടി​​​​യ അ​​​​ബി​​​​ന്‍ ജോ​​​​സ​​​​ഫ്, യു​​​​വ​​​​പ്ര​​​​തി​​​​ഭാ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടി​​​​യ അ​​​​ന്നാ ബെ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ ഏ​​​​റ്റു​​​​വാ​​​​ങ്ങി.


കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി അ​​​​മ​​​​ല​​​​യു​​​​ടെ ക​​​​ട​​​​ലാ​​​​സി​​​​ലെ ആ​​​​ന മി​​​​ക​​​​ച്ച നാ​​​​ട​​​​ക​​​​ത്തി​​​​നു​​​​ള്ള അ​​​​വാ​​​​ര്‍​ഡ് ക​​​ര​​​സ്ഥ​​​മാ​​​ക്കി.​ മി​​​​ക​​​​ച്ച ര​​​​ണ്ടാ​​​​മ​​​​ത്തെ നാ​​​​ട​​​​ക​​​​ത്തി​​​​നു​​​​ള്ള അ​​​​വാ​​​​ര്‍​ഡ് വ​​​​ള്ളു​​​​വ​​​​നാ​​​​ട് ബ്ര​​​​ഹ്മ​​​​യു​​​​ടെ ര​​​​ണ്ടു ന​​​​ക്ഷ​​​​ത്ര​​​​ങ്ങ​​​​ള്‍, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​ണി​​​​യ​​​​റ​​​​യു​​​​ടെ നാ​​​​ലു​​​​വ​​​​രി​​​​പ്പാ​​​​ത എ​​​​ന്നി​​​​വ നേ​​​​ടി. ​ബെ​​​​ന്നി പി. ​​​​നാ​​​​യ​​​​ര​​​​മ്പ​​​​ലം, ടി.​​​എം. ഏ​​​​ബ്ര​​​​ഹാം, ഷ​​​​ര്‍​ലി സോ​​​​മ​​​​സു​​​​ന്ദ​​​​രം എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു ജൂ​​​​റി.

മു​​​​പ്പ​​​​ത്തി​​​​മൂ​​​​ന്ന് വ​​​​ര്‍​ഷ​​​​മാ​​​​യി കെ​​​​സി​​​​ബി​​​​സി നാ​​​​ട​​​​കമേ​​​​ള​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന ട്രീ​​​​സ​​​​യ്ക്ക് ബെ​​​​ന്നി പി. ​​​​നാ​​​​യ​​​​ര​​​​മ്പ​​​​ലം കെ​​​​സി​​​​ബി​​​​സി​​​​യു​​​​ടെ ആ​​​​ദ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി മീ​​​​ഡി​​​​യ ക​​​​മ്മീ​​​​ഷ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ. ഡോ. ​​​​എ​​​​ബ്ര​​​​ഹാം ഇ​​​​രി​​​​മ്പി​​​​നി​​​​ക്ക​​​​ല്‍, ഫാ.​ ​​​സ്റ്റീ​​​​ഫ​​​​ന്‍ തോ​​​​മ​​​​സ്, ഫാ. ​​​​ഡോ. ക്ലീ​​​​റ്റ​​​​സ് ക​​​​തി​​​​ര്‍​പ​​​​റ​​​​മ്പി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.